54 കാരൻ ശശി ചേട്ടന്റെ eight pack ഉം എന്റെ കുറച്ചു കടുത്ത തീരുമാനങ്ങളും..

  عدد المشاهدات 82,298

K&K Techs

20 أيام قبل

contact Seby machan... mob 9995518252
പുതിയ വിഡിയോകളുടെ ഡീറ്റെയിൽസ് ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയുന്നുണ്ട്..ലിങ്ക്
instagram knk_techs
ഞങ്ങളുടെ പഴയ വിഡിയോസ് ഫേസ്ബുക് പേജിൽ ഉണ്ട്
Follow
m. saijuthomastechs

എന്റെ കുറച്ചു ടെക് വീഡിയോസ് കാണുവാൻ
boat making
arposts.info/like/ob55pH-ig2eZa6k/fydyw.html
water scooters making
arposts.info/like/d7OeZZiNi5yIr6k/fydyw.html
saree boat
arposts.info/like/rdR9k6V9rJucqmY/fydyw.html
popular videos
arposts.info/like/h6h0jod5sWOQqqU/fydyw.html
arposts.info/like/rbCSgairiaJwopk/fydyw.html
arposts.info/like/g8-ZjZiNpGeikJU/fydyw.html

تعليقات
K&K Techs
K&K Techs 19 أيام قبل
സെബി മച്ചാന്റെ നമ്പർ 9995518252❤️❤️❤️❤️❤️
Suneesh cs
Suneesh cs 18 أيام قبل
മച്ചാനെ ബാക്കി പണി ചെയ്തു തരണോ????
Sagar James
Sagar James 18 أيام قبل
Dslr ആണ് കുറച്ചുകുടി നല്ലത് എന്ന് തോന്നുന്നു.
Indu Prasad
Indu Prasad 18 أيام قبل
ചൂണ്ട അവിടെ തന്നെ കിട്ടുമോ? അല്ലെങ്കിൽ കൂടെ കൊണ്ട് വരേണ്ടി വരുമോ? പിടിക്കുന്ന മീനിനെ നമ്മൾക്ക് കൊണ്ട് പോകാൻ പറ്റുമോ അല്ലെങ്കിൽ തിരിച്ചു അതിൽ തന്നെ വിടണോ ? ശശി ചേട്ടൻ ഈസ് ദി ഋതിക് റോഷൻ ഓഫ് ദി ഏരിയ
Sinan vlog&fishing
Sinan vlog&fishing 19 أيام قبل
Plees സപ്പോർട് broq😁🙏
Sinan vlog&fishing
Sinan vlog&fishing 19 أيام قبل
Pollly
sarath p s
sarath p s 4 أيام قبل
K & k adipoli
HAMEED P
HAMEED P 5 أيام قبل
പറ്റ് ഇപ്പോഴും ഉണ്ട് അല്ലെ ഹ ഹ
Sree sree
Sree sree 14 أيام قبل
പൊളിച്ചു
Nandana Nandhu
Nandana Nandhu 14 أيام قبل
Catta
Saleem Arakkal
Saleem Arakkal 14 أيام قبل
താൻ എന്ന് വിളിച്ചത് ശരിയായില്ല
NANDU. KS
NANDU. KS 14 أيام قبل
🌀♥
krishna
krishna 15 أيام قبل
താൻ എന്ന് വിളിച്ചത് ഒട്ടും ശെരിയല്ല ചേട്ടൻ എന്ന് വിളിക്കമായിരുന്നു
Ajesh T V
Ajesh T V 15 أيام قبل
പറ്റ് പറയാനാണോ സെബി മച്ചാൻ്റെ നമ്പർ കൊടുത്തേക്കുന്നേ .... അത് കലക്കീ, ശശി ചേട്ടൻ കിടുക്കി അദ്ധ്വാനത്തിൻ്റെ കരുത്ത് .....മാടം സൂപ്പറായി, ഹൈ ടെക്ക്. ഷിറ്റ്വോ റിയ്യോ ... ഗ്രീൻ ബെൽറ്റ് അമ്പോ, കടുത്ത തീരുമാനങ്ങൾ കൊള്ളാം .... എക്കോ ട്യൂറിസം .... ജിമ്മ് ... അമ്പമ്പോ
Rajeesh Tv
Rajeesh Tv 15 أيام قبل
Adipoli..
Rajeesh Tv
Rajeesh Tv 15 أيام قبل
Adipoli..
Jacob Cg
Jacob Cg 16 أيام قبل
K&k അടിപൊളി ലീവിനുവരുമ്പോൾ അവിവരണമെന്ന് ആഗ്രമുണ്ട് ശശിച്ചേട്ടൻ 8 പാക്ക. സൂപ്പർ ആള് ഭ്രൂസിലി ആണ്.
Rahul pk
Rahul pk 16 أيام قبل
Bro...Light kuravanallo❤️👍
Shine Mohan
Shine Mohan 16 أيام قبل
Super satyam 👍👍👍👍👍👍🤏🤏👌👌👌
ABDUL NASAR
ABDUL NASAR 16 أيام قبل
Speargun making video ഇടാമോ
Adil Cva
Adil Cva 16 أيام قبل
ARposts ൽ ഇങ്ങനെ ഒരു channel ഉള്ളത് ഇപ്പോഴാണല്ലോ അറിയുന്നത്...😀 എന്തായാലും പൊളി 👍🔥🔥
Mini Mini aji
Mini Mini aji 16 أيام قبل
Vibe area🤩
ED COMPANY
ED COMPANY 17 أيام قبل
Nalla avatharanam 🎉👍👍👍👍👍
PRASAD Kollam PRASAD Kollam
PRASAD Kollam PRASAD Kollam 17 أيام قبل
🖒🖒🖒👌👌👌❤❤❤👏👏👏👍👍👍👍😎😎😎😎😎😎😎😎😎😎😎😎😎😎😎
Jinos Akthar
Jinos Akthar 17 أيام قبل
Ma sha alllaaah, shashiyettan thakarthhh!!!! Love you n take care!!!😘😘 thanks alot K&K!!!!
Nithin K
Nithin K 17 أيام قبل
Hi chetta chettande pere endha nate evideya?? Super video
Jomon Jose
Jomon Jose 17 أيام قبل
Polichu bro eani gym video koode eadanee
Binoy Biju
Binoy Biju 17 أيام قبل
👍
jinu thomas
jinu thomas 17 أيام قبل
👍👌
hotel soorya castle
hotel soorya castle 17 أيام قبل
paadi work kazhinjal sujithettane vilikkanam
TWELVE MOONS AN ARTIST
TWELVE MOONS AN ARTIST 17 أيام قبل
💟💟💟
sibi alex
sibi alex 17 أيام قبل
Camera mattu quality cn anu
basil moidutty
basil moidutty 17 أيام قبل
Bro plywood mazha petha scene aville.?
arun rajan
arun rajan 17 أيام قبل
Helmet മുഖ്യം ചേട്ടായിയെ
Diljo Jose
Diljo Jose 18 أيام قبل
ഒരു ഭരത് ഗോപി ലുക്ക് ഉണ്ട് ശശി ചേട്ടന് 😄
പേടിക്കണ്ട ഓടിക്കോ
പേടിക്കണ്ട ഓടിക്കോ 18 أيام قبل
കാലം കുറേ ആയി ജിമ്മിൽ പോക്ക് തുടങ്ങീട്ട് six പാക്ക് വേണ്ട ഒരു സമാധാനത്തിന് ഒരു രണ്ട് പാക്ക് തെളിഞ്ഞു വന്നിരുന്നേൽ 😍😍 ശശി ചേട്ടൻ 🔥🔥
Vineesh
Vineesh 18 أيام قبل
15:53 "Theenno ninte chaya kudi " oru behumanam oke koduk onnumallelum thannekkal aged aya mansan alle pulle
Vineesh
Vineesh 17 أيام قبل
Viewers thetidarikum mansan alle പുള്ളേ
K&K Techs
K&K Techs 17 أيام قبل
അവിടെയുള്ള കുഞ്ഞിനോട് ചോദിച്ചതാണ് മച്ചാനെ....😃🙏🙏🙏🙏
Ratheesh Ratheesh
Ratheesh Ratheesh 18 أيام قبل
Super
Unni Achu
Unni Achu 18 أيام قبل
ആശാൻ ഡിക്സൻ അല്ലേ എൻ്റെ Close frnd ആണ്. മാത്രമല്ല തുറവൂർ Gym ൽ എൻ്റെ ആശാനായിരുന്നു
ANEESH R Anee
ANEESH R Anee 18 أيام قبل
പണിയൊക്കെ കഴിയട്ടെ ഞാനും വരുന്നുണ്ട് 😜😜😜
Aneesh Kumar
Aneesh Kumar 18 أيام قبل
BSNL ന്റെ പലക അല്ലെ കായലിൽ റൗണ്ടിൽ ഇട്ടതു ...
wizard Zz
wizard Zz 18 أيام قبل
ശശി ചേട്ടൻ ഫാൻ 🙋‍♂️💗
Arshad Naseer
Arshad Naseer 18 أيام قبل
അടിപൊളി 👍👍👍
SUBHASH KS
SUBHASH KS 18 أيام قبل
K&K മച്ചാനെ ഞാൻ village food Malayalam firoz ekka soundil....oru video create cheythindu..... support and comments cheyyikkavo✌️🙄😍. Machaan always kidu
Charlespaul 4977
Charlespaul 4977 18 أيام قبل
K & K Kai set aaya eppo, operate cheythath enthaayi...
Robin Deepu
Robin Deepu 18 أيام قبل
Agraham und
Sally Jose
Sally Jose 18 أيام قبل
മാടം പണി കഴിഞ്ഞാൽ ഒരു ഹോളിഡേ ഹോം ആക്കാം . ഫ്രഷ് മീനും ചെമ്മേനും ഒക്കെ പിടിച്ചു കറി വച്ച്. എന്ജോയ്. ചെയ്യാം . Holiday attraction place ❤️
Prasanth Vp
Prasanth Vp 18 أيام قبل
Omkv ഉണ്ണിച്ചേട്ടനെ ഇവിടെ കൊണ്ട് വന്ന് ഒരു വീഡിയോ ചെയ്യൂ bro
Prasanth Vp
Prasanth Vp 18 أيام قبل
Natural six pack ശശി ചേട്ടൻ പൊളി മാസ്😎
Foodie Gadi
Foodie Gadi 18 أيام قبل
Rocha bro.... GYM athoru kadutha theerumaanam aayippoyi.. Food kazhichu thadivakan ellavrkum patum but thadikurakananu kashtam...
TRYJA GAMING
TRYJA GAMING 18 أيام قبل
Poliyeeeei🔥🔥🔥
SRAVAN APPU
SRAVAN APPU 18 أيام قبل
Bro broda vedu evidaya
Sree & Sree
Sree & Sree 18 أيام قبل
First time anu video kanunne....adipoli 👌
ഒരു പാവം പയ്യൻ
ഒരു പാവം പയ്യൻ 18 أيام قبل
വീഡിയോ ആകെ ഒരു ഇരുട്ട്
Angelos world
Angelos world 18 أيام قبل
Puttum kadalayum ishtamullavar 👍❤️
Latheesh Nair
Latheesh Nair 18 أيام قبل
താൻ എന്നുള്ള വിളി ഒഴിവാക്കാമായിരുന്നു ...
DON diablo
DON diablo 18 أيام قبل
നിങ്ങടെ സ്ഥലം എവിടെയാ,,?
Sijith Pt
Sijith Pt 18 أيام قبل
Chettan vellathilek itta aa njadd karayilekk kayari adutha parabilek povule?
shikari shambu
shikari shambu 18 أيام قبل
Camera yill neernayae kanikummo
Lonely 7
Lonely 7 18 أيام قبل
17:00 *കൂടെ ബാക്കിൽ നടന്നു വരുന്നത് ശ്രീശാന്ത് അല്ലെ* 🤔🤔
monuss j
monuss j 18 أيام قبل
Kolam macha nice 😍👍👍
Saneesh
Saneesh 18 أيام قبل
❤❤❤
rajesh narayanan
rajesh narayanan 18 أيام قبل
all the best machane
P&P
P&P 18 أيام قبل
നല്ല തീരുമാനം പപോൾ 3 മാസം
Bipin Tp
Bipin Tp 18 أيام قبل
All the best team K&K👍
Shyam Kumar
Shyam Kumar 18 أيام قبل
ഇന്നത്തെ സല്യൂട്ട്...നമ്മുടെ ശശി ചേട്ടന്... പുതിയ ഇരിപ്പിടം അത് അടിപൊളി..വെള്ളത്തിന്റെ നടുക്ക്....മാടം.. അതിനേക്കാൾ സൂപ്പർ...
Alex Madathil
Alex Madathil 18 أيام قبل
പൊളിച്ച് മച്ചാനേ😁😁👍👍
rahul
rahul 18 أيام قبل
❤️❤️❤️
biju photos studio
biju photos studio 18 أيام قبل
ചേട്ടൻ പൊളി
ARJ UN
ARJ UN 18 أيام قبل
Poli❤
Biju Mon
Biju Mon 18 أيام قبل
ബ്രോ ഇപ്പോഴങ്കിലും പറ്റിയാലോ. ടോയ്ലറ്റ് സൗകര്യം കൂടി ഉണ്ടാക്കണം. ഫാമിലി ആയിട്ടു വരുമല്ലോ. ചാർജ് ഈടാക്കണം
K&K Techs
K&K Techs 18 أيام قبل
റെഡി ആണ്...
irfan irfan
irfan irfan 18 أيام قبل
Thudakkam video polich 😍😍😍
vaisakh M
vaisakh M 18 أيام قبل
Nigal trends ila dress mathre iduvolla😂
akshay akshay
akshay akshay 18 أيام قبل
chettaa... ka dirunnu.. railway cross il vech . ❤️
Mary Swapna
Mary Swapna 18 أيام قبل
Super.....
നാടും നാട്ടുകാരും
നാടും നാട്ടുകാരും 19 أيام قبل
Break illa onnu moorikkikkko
ABHI CR
ABHI CR 19 أيام قبل
🥰🥰🥰🥰
Jijeesh Kuttykrishnan
Jijeesh Kuttykrishnan 19 أيام قبل
Wow, sasi chettan super.... Fan ayi....
praleesh gladiator
praleesh gladiator 19 أيام قبل
എന്തുവാടെ പ്രായത്തിൽ മൂത്തവരെ താൻ തന്റെ എന്നൊക്കെ വിളിക്കുന്നത്... അല്പം ബഹുമാനം ഒക്കെ ആവാം
krish nambiar
krish nambiar 19 أيام قبل
Heloo k&k. Like all ur episodes- its warm and cool , i would like to meet u as ur house is in front of the sea - i would like to meet u and “royachaa”. Heloo from Dxb - see you soon brother with some scotch bottles :)
Abhi G
Abhi G 19 أيام قبل
9 minut വച്ച് daily അപ്ലോഡ് ചെയ് ബ്രോ...ഇത് ഓടിച്ചു വിട്ടാ കണ്ടത്
Aquaman Rochas vlogs
Aquaman Rochas vlogs 19 أيام قبل
ആശാനേ എന്റ തല പൊട്ടിത്തെറിക്കോ... ✌️😃😅😜🤭
കൂട്ടുകാരൻ കൂട്ടുകാരൻ
കൂട്ടുകാരൻ കൂട്ടുകാരൻ 19 أيام قبل
അടിപൊളി 😃
askar k
askar k 19 أيام قبل
Prayathin moothavare ഒന്ന് bahumanich koode....... Please give respect
arunkumar kumar
arunkumar kumar 19 أيام قبل
K&k roundil oru balcony pole set cheythal onnukoode nannayirikkum
minimol varghese
minimol varghese 19 أيام قبل
മാടം വാടകക്ക് കിട്ടുമോ
K&K Techs
K&K Techs 18 أيام قبل
😃
Sheebarajesh Achu
Sheebarajesh Achu 19 أيام قبل
നല്ല സ്ഥലം 👌👌
shiyas nesto
shiyas nesto 19 أيام قبل
katta💪🏻 സപ്പോർട്ട് 💪🏻
Unni Gokuldas
Unni Gokuldas 19 أيام قبل
Adipolii
Navas Mi
Navas Mi 19 أيام قبل
മച്ചാനെ കിടു,😄പവർ വരുന്നുട്ടെ 👍 Rocha ക്ക് അനേഷണം പറയണേ 😜 ലക്ഷദ്വീപിന് വരാൻ ആൾ ഉണ്ടേ😄 മച്ചാനെ
K&K Techs
K&K Techs 18 أيام قبل
മച്ചാനേ....😃❤️❤️❤️❤️❤️
Aquaman Rochas vlogs
Aquaman Rochas vlogs 19 أيام قبل
Oii... NavasMachaan... numma ividendu machaa... ✌️😃🥰🥰💞♥️
Hafis Nizar
Hafis Nizar 19 أيام قبل
K&K😍
തനിനാടൻ വീഡിയോസ്
തനിനാടൻ വീഡിയോസ് 19 أيام قبل
താൻ എന്ന് വിളിക്കുമ്പോൾ എന്ധോ പോലേ
Surya Bn
Surya Bn 19 أيام قبل
First rendering in cycle, 90's movies start cheyyum pole.Mass entry👌👌👌👏👏👏😇😍 Ecotourism promotion video😍😋😇👏👏👏👏 Any way sambhavam kollam ketto. Pazhaya vazhiyoravum benches um, evening view um, madavum,chemmenkettum, fish catching point um. Allam koodi polikkum. Sasichettan, highlighted video aanennu thonnunnath new viewers nu. Numma nerathe parichayam. Pathazham undakkunna kalathe parichayam Mr.K&K 😋😍😄😇👍 Sasiyettanu kodutha pani👌👌👏 Kadutha theerumanam😄😋👏👌 Puttum payarum pappadavum kazhikkumbo marannu poyarunno, 😃😂😋 Sasiyettan, Sebimachan, kunjuvava, Robin&Motta Rocha😍😍😇😇😇 Pinne nammude K&K. Sujithettan(Bhakthan) video yil suggestion ettittund.Vannirunnengil annu aasichu pokunnu ore frame il😍😍
Shahid Ham
Shahid Ham 19 أيام قبل
3:50 (ശശിയേട്ടാ (എന്താ ബഹുമാനം )താൻ ജിമ്മിൽ പോയിട്ടുണ്ടോ ചെറുപ്പത്തിൽ 😂🤣😂,, ബ്രോ നെഗറ്റീവ് അല്ലാട്ടോ,, ചില ബന്ധങ്ങൾ അങ്ങിനെയാണ് 😍😍😍😍
VARUN S PRASAD
VARUN S PRASAD 19 أيام قبل
Super 👌
Rajesh Psla
Rajesh Psla 19 أيام قبل
Camerayum mattan samayamayitto.,..clarity kurayunnu.....
Rajesh Psla
Rajesh Psla 19 أيام قبل
Machu sound clear alla edakku.....sredhikkane
Geis Anas
Geis Anas 19 أيام قبل
300k family 💗💗💗💗💗
Eldos
Eldos 19 أيام قبل
മൊത്തം പ്ലാസ്റ്റിക് ആണോല്ലോ... അത് ചെമ്മീൻ കെട്ടിൽ നിന്നും കുറക്കാൻ ഉള്ള ഒരു മുൻകൈ എടുക്കണം എന്നാണൊരു അപേക്ഷ
Bilal Bilal
Bilal Bilal 19 أيام قبل
Polimachane
SKV Promotions
SKV Promotions 19 أيام قبل
നല്ല തീരുമാനം ബ്രോ.. ജിമ്മിലെ കാര്യങ്ങൾ കൂടെ വീഡിയോയിൽ വേണം..👍
Ratheesh Athavanad
Ratheesh Athavanad 19 أيام قبل
ഞാൻ മലപ്പുറം ജില്ലയിൽ ആണ്.ഇപ്പോൾ അബുദാബിയിൽ ആണ് നാട്ടിൽ വരുമ്പോൾ നമ്മളെ കൊതിപ്പിച്ച ഈ ചെമ്മിൻ കെട്ടിൽ ഒരു നാൾ വരും ഉറപ്പ്
Babu mv mv
Babu mv mv 19 أيام قبل
അപ്പൊ മച്ചാനെ ഇന്നത്തെ vdo super 👌💪🏋️‍♀️8 pack 👍 shashi annan 👍👍
Raphel Nikhil
Raphel Nikhil 19 أيام قبل
Poli poliyeyyyyy
Athul Ms
Athul Ms 19 أيام قبل
Poli🔥
Star Magic Flowers | EP#272
45:50
Flowers Comedy
عدد المشاهدات 1.3 مليون
ريمونتادا الاهلي و موسيماني شكل تاني
3:51
Mostafa Elbanna
عدد المشاهدات 340 ألف
Eminem - Higher (Official Video) Explicit
5:36
EminemMusic
عدد المشاهدات 6 مليون
Night Drive to Anaikatti & Meeting Saleeshettan After 1 Year
27:34
Tech Travel Eat by Sujith Bhakthan
عدد المشاهدات 255 ألف
ريمونتادا الاهلي و موسيماني شكل تاني
3:51
Mostafa Elbanna
عدد المشاهدات 340 ألف
Eminem - Higher (Official Video) Explicit
5:36
EminemMusic
عدد المشاهدات 6 مليون
رحت للمالديف لأول مره بحياتي 😍 بلد الجمال
12:42
Manchester United v Liverpool | Key Moments | Fourth Round | Emirates FA Cup 2020-21
2:15
The Emirates FA Cup
عدد المشاهدات 5 مليون
نافورة المقالب CHOCOLATE FONDUE CHALLENGE
14:31
عصابة بدر Badr_Family
عدد المشاهدات 2.5 مليون
أخيرا انتقلنا للبيت الجديد (مؤثر) 🏡😢
11:19
Narins Beauty
عدد المشاهدات 3.1 مليون
مواقف محرجة | انفضحت في المسجد
8:01
Reem animations ريم انميشن
عدد المشاهدات 389 ألف