സീലിംഗ് ഫാൻ കംപ്ലയിന്റ് ആയോ.....

  عدد المشاهدات 39,161

K&K Techs

سنوات قبل

സീലിംഗ് ഫാൻ ഈസിയായി ശരിയാക്കാം...

تعليقات
Espresso
Espresso 28 أيام قبل
Speed 5il maathram Nalla speed undaavum,Baki 4321 okke same speed. Ath enthukondaanu?
Espresso
Espresso 28 أيام قبل
Nice talks
kiranlal kp
kiranlal kp أشهر قبل
അടിപൊളി അവതരണം അറിയുമായിരുന്നിട്ടും കേട്ടിരുന്നു പോയി
Murshi Chelsea
Murshi Chelsea أشهر قبل
I love you machaneyy❤️❤️
Kiran Kumar
Kiran Kumar أشهر قبل
Fan ന് മൂളക്കം വരുന്ന complete എന്താണ് please reply
Sunil Kumar Arickattu
Sunil Kumar Arickattu 2 أشهر قبل
Testing lamp use to find problem please
Sunil Kumar Arickattu
Sunil Kumar Arickattu 2 أشهر قبل
Wood is best to fix bearing. Super presentation ❤️
Babu Cr
Babu Cr 2 أشهر قبل
അവതരണശൈലി കൊള്ളാം
Vipin Vijai
Vipin Vijai 3 أشهر قبل
🥰🥰
Vipin Vijai
Vipin Vijai 3 أشهر قبل
അടിപൊളി man
Nidhi. spices
Nidhi. spices 3 أشهر قبل
അതേ, ഭൂമിയെ സ്വർഗ്ഗമാക്കി തന്നവരാണ് സാക്ഷാൽ ദൈവങ്ങൾ
Nidhi. spices
Nidhi. spices 3 أشهر قبل
മില്യൺ congratez !!!
Nidhi. spices
Nidhi. spices 3 أشهر قبل
ഇത്രത്തോളം എളിമയും അറിവും പകർന്ന ഒരു വീഡിയോ ഇതിനു മുന്നേ കണ്ടിട്ടില്ല
Nidhi. spices
Nidhi. spices 3 أشهر قبل
ഫാൻ അഴിച്ചു ഒറ്റയ്ക്ക് തന്നെ നന്നാക്കാൻ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ മൊബൈലിൽ താങ്കളുടെ വീഡിയോ ഇറങ്ങി വന്നു... ദൈവം ഇപ്പോൾ ഗൂഗിൾ തന്നെയാണ് !
manoj thomas
manoj thomas 3 أشهر قبل
സത്യത്തിൽ ഫാരഡയുടെ ആളാണോ
Anil Anil
Anil Anil 3 أشهر قبل
ബ്രോ കിടു
Electronic K I
Electronic K I 4 أشهر قبل
കംപ്ലയന്റ് ഇല്ല. കപ്പാസിറ്റർ മാറ്റി മൂളൽ മാത്രമെ ഒള്ളു . ബിയറിങ് മാറ്റിയാൽ ശരിയാകുമൊ?
MANAVAN Kerala
MANAVAN Kerala 4 أشهر قبل
അവസാനം പറഞ്ഞത് പൊളിച്ചു മച്ചാനെ മച്ചാനാണ് ശരിക്കും മച്ചാൻ '
shibin as
shibin as 4 أشهر قبل
നല്ല രീതിയിലുള്ള അവതരണം
Basil Sajeev
Basil Sajeev 5 أشهر قبل
Fan karangane video evide
Ashish Ranjan
Ashish Ranjan 5 أشهر قبل
Hindi language vedeo make
Rochin Thomas
Rochin Thomas 5 أشهر قبل
ഗുഡ് നന്നായിട്ടുണ്ട് ബ്രോ, വേറെ എന്തകിലും ആയി വരണം. Tnks
Suresh Lal
Suresh Lal 6 أشهر قبل
Super Bro
Babu Ta
Babu Ta 6 أشهر قبل
സീലിംഗ് ഫാൻ വൈൻഡിങ് ചെയ്യുന്നത് ഒന്ന് കാണിച്ചു തരുമോ
Jeothish Babu T.D
Jeothish Babu T.D 7 أشهر قبل
Good
attakoya 37
attakoya 37 7 أشهر قبل
ഫാൻ ഓണാക്കുമ്പോൾ ബ്റേക്കർ ഓഫാകുന്നു എന്നതായിരിക്കും കാരണം pls Rply
K&K Techs
K&K Techs 7 أشهر قبل
വൈദ്യുതി ലീക് ആകുന്നുണ്ട്...
Shaneerfathah Shaneer
Shaneerfathah Shaneer 7 أشهر قبل
Vco
Suhail Ismail
Suhail Ismail 7 أشهر قبل
സൂപ്പർ
JR Gaming
JR Gaming 7 أشهر قبل
Poli
manojkumar Ap
manojkumar Ap 7 أشهر قبل
കിടു മച്ചാനേ
Midin Chacko
Midin Chacko 7 أشهر قبل
Chetta veetile fan baring matan pova ingane matiya mathiyo try cheiyatte enthanu abhiprayam
midhun manoj
midhun manoj 7 أشهر قبل
28 SWG അല്ല. നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന ഫാനിൽ ഉപയോഗിച്ചിരിക്കുന്നത് 36 SWG ആണ്. കപ്പാസിറ്റർ ഉപയോഗിച്ചിരിക്കുന്നത് സ്റ്റഡി ആക്കി നിർതാൻ അല്ല. PHASE SPLIT ഉണ്ടാക്കാൻ ആണ്.
Baby Vc
Baby Vc 7 أشهر قبل
വളരെ നല്ലഅവതരണം
RobertJames MA
RobertJames MA 7 أشهر قبل
സൂപ്പർ അവതരണം നന്ദി 👌👌
Thajudheen Mangaladan
Thajudheen Mangaladan 7 أشهر قبل
സൂപ്പർ
sujith kumar
sujith kumar 7 أشهر قبل
ഫാൻ സ്പീഡ് ഉണ്ട്. കാറ്റ് ഇല്ല. ലീഫ് കംപ്ലയിന്റ് ആയാൽ എന്താ ചെയ്യുക
safudeen vp
safudeen vp 8 أشهر قبل
മോട്ടോറിനും ഇതുപോലെയാണോ കണക്ഷൻ കൊടുക്കുക
safudeen vp
safudeen vp 8 أشهر قبل
വളരെ ലളിതമായി പറഞ്ഞു തന്ന താങ്കൾക്ക് ഒരായിരം നന്ദി
Pratheesh Ps
Pratheesh Ps 8 أشهر قبل
Good
Sudev Tp
Sudev Tp 8 أشهر قبل
Poli
Razal Panni
Razal Panni 8 أشهر قبل
Super
Santhosh Kumar
Santhosh Kumar 8 أشهر قبل
ഫാൻ കൈ' കൊണ്ട് കറക്കുമ്പോൾ മാത്രം കറങ്ങുന്നത് എന്ത് കൊണ്ടാണ് Capacitor complaintഅയത് കൊണ്ടാണോ Please reply
Abin G nair
Abin G nair 7 أشهر قبل
Yes
Shihab Thekkeveettil
Shihab Thekkeveettil 8 أشهر قبل
സൂപ്പർ ഏതു പൊട്ടനും മനസ്സിലാവും
Stefin Jose Poomarathil
Stefin Jose Poomarathil 8 أشهر قبل
Superrrrrrrr kidukki
Yousuf Ali
Yousuf Ali 8 أشهر قبل
Super
VibeS media
VibeS media 8 أشهر قبل
regulateril speed kootumbol fan ninn pokunu adenda?
Abin G nair
Abin G nair 7 أشهر قبل
Regulator complait
Ismail kn
Ismail kn 8 أشهر قبل
ഭംഗിയായി അവതരിപ്പിച്ചു കിടുവാണ് bro,,🙏🙏🙏🙏🙏
Sulfikar Rasa
Sulfikar Rasa 8 أشهر قبل
Ithu pole electric video cheyumo igane detailayi iniyu elactronics upagaranagude video post cheyuu
Noushad Noushadali Noushadali
Noushad Noushadali Noushadali 8 أشهر قبل
Fan സ്പീഡുണ്ട് പക്ഷെ കാറ്റില്ല എന്തായിരിക്കും പ്രശ്നം
Thomas George Kanakapallil
Thomas George Kanakapallil 8 أشهر قبل
ഫാനിന്റെ മുകളിൽ നല്ല space ഉണ്ടോ അതോ വീടിന്റെ roof ഫാനിന്റെ അടുത്ത് ആണോ ആണെങ്കിൽ സ്പീഡ് കുറയും ഫാനിന്റെ മുകളിൽ ഉള്ള എയർ ആണ് താഴോട്ട് വരുന്നത് അപ്പൊ space ഇല്ലങ്കിൽ air കുറയും so കാറ്റു കുറയും bro
Suresh Chandra
Suresh Chandra 8 أشهر قبل
സൂപ്പർ... അവസാനം പറഞ്ഞത് കലക്കി.... എന്നേക്കാളും ഭംഗി ഇലെങ്കിലും എന്നേക്കാളും വിവരം ഉണ്ട്... ജീവിക്കാൻ ഭംഗി അല്ലാലോ വേണ്ടത്. ബുദ്ധി അല്ലെ അത് നിങ്ങൾകുണ്ട്.... സൂപ്പർ....
Munavir Kunnu chaal
Munavir Kunnu chaal 8 أشهر قبل
Sooper 👌nalla avatharanam
SUNDAY TRAVEL VLOG WITH MUSIC BYSAJITH Nandakumar
SUNDAY TRAVEL VLOG WITH MUSIC BYSAJITH Nandakumar 8 أشهر قبل
Thank you so much dear....
Mohammed Yazirul Hafiz
Mohammed Yazirul Hafiz 8 أشهر قبل
Pwoli🔥🔥🔥
mahendran55
mahendran55 8 أشهر قبل
Bro capacitor mattiya shesham clockwise directionil karangunnu
RoHiTh S
RoHiTh S 8 أشهر قبل
Great bro 😍
VAISAKH VS
VAISAKH VS 8 أشهر قبل
Running and starting winding engane kandupidikkum?
tech and india kerala
tech and india kerala 8 أشهر قبل
ഫിറ്റിംങ്സ് ശരിയല്ല ചേട്ടൻ ഒരു ഇലക്ട്രീഷ്യൻ അല്ലന്ന് തോന്നുന്നു
latheef kpr
latheef kpr 9 أشهر قبل
Valre ishtapettu ....nalla avatharanam.....
mohamed shareef
mohamed shareef 9 أشهر قبل
Eniku inganate videos anu ishtam
Noushad Ali
Noushad Ali 9 أشهر قبل
Kore divasaai video kaanunnu... Innanu sub inde kaaryam orma vann.. Appothanne subil oru njekkum kodthu
abhijith
abhijith 9 أشهر قبل
സൂപ്പർ വീഡിയോ ,എല്ലാവർക്കും മനസ്സിലാകുന്ന റീതിയിൽ
Beema Ponnu
Beema Ponnu 9 أشهر قبل
സൂപ്പർ നല്ല സംസാരം
Deepak zz
Deepak zz 9 أشهر قبل
Nice ❣️❣️❣️
Girish Rajan
Girish Rajan 9 أشهر قبل
Great video...thank you!
Bin Bin
Bin Bin 9 أشهر قبل
നല്ല അവതരണം
Anish's Tech Lab
Anish's Tech Lab 9 أشهر قبل
സ്റ്റാർട്ടിങ് കോയിൽ ഔട്ടർ ഉം റണ്ണിംഗ് or മെയിൻ coil ഇന്നർ സൈഡും അല്ലേ
Anish's Tech Lab
Anish's Tech Lab 9 أشهر قبل
Capacitor കൊടുക്കുന്നത് കറന്റ്‌ stady ആക്കാൻ alla. രണ്ട് coil നും ഇടയ്ക്കു phase difference ഉണ്ടാക്കാൻ anu.
SAFEER M
SAFEER M 9 أشهر قبل
നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആയിരുന്നു
Khaleelpkd Khaleelpkd
Khaleelpkd Khaleelpkd 9 أشهر قبل
Good
Village Crafts
Village Crafts 9 أشهر قبل
മച്ചാനെ.... പൊളിച്ചു മച്ചാന് നല്ല ടീച്ചിംഗ് സ്കിൽ ഉണ്ട്. ഏതെങ്കിലും ട്യൂഷൻ സെന്ററിൽ ഒക്കെ ക്ലാസ് എടുക്കാൻ പോകാം. ബോറടിക്കുന്ന വിഷയങ്ങൾ സിംപിൾ ആയി അവതരിപ്പിക്കാൻ അറിയാം. ബിഗ് സല്യൂട്ട് 👍👍👍🙋🙋🙋
K&K Techs
K&K Techs 9 أشهر قبل
😀
Umar Bin Usman
Umar Bin Usman 9 أشهر قبل
😍😍😄
Divisha Dasan
Divisha Dasan 9 أشهر قبل
Nalla avatharanam
vareekara1
vareekara1 9 أشهر قبل
sharikum interest ulla subject thanks bro
Adhil Siraj
Adhil Siraj 9 أشهر قبل
ഫോട്ടോ എടുക്കുന്ന പരുവടി നല്ല ഐഡിയയാണ് k&k machne
Abhijith Haridas
Abhijith Haridas 9 أشهر قبل
കൊള്ളാം super video
Sreehari Surendran
Sreehari Surendran 10 أشهر قبل
Kidu bro ningalude videos ellam kandu thirarayi
K&K Techs
K&K Techs 10 أشهر قبل
Sreehari..... ❤️❤️❤️❤️❤️
ummu zahran
ummu zahran 10 أشهر قبل
ഇവിടത്തെ fan നല്ലോണം കറങ്ങുന്നുണ്ട് ബട്ട്‌ തീരെ kaattilla അതെങ്ങനെ nannakkua???
Arshad Thangal Vettichira
Arshad Thangal Vettichira 9 أشهر قبل
😅😂😂🤣🤣
ummu zahran
ummu zahran 9 أشهر قبل
@Arshad Thangal Vettichira അതല്ലെയ്നി prblm ക്യാപസിറ്റർ ന്റെ വയർ മാറി cnct cheythoyatha😂
Arshad Thangal Vettichira
Arshad Thangal Vettichira 9 أشهر قبل
Capacitor മാറ്റിയാൽ മതി
Omar Siddiq
Omar Siddiq 10 أشهر قبل
Nannayittundu avatharanam
shahul hameed
shahul hameed 10 أشهر قبل
Super avatharanam
Aneesh vv
Aneesh vv 10 أشهر قبل
Bro fan അഴിച്ചു ശെരിയാക്കി ഒരു ചെറിയ പണി പാളിയ പോലെ oru തോന്നല്..2 screwzz ബാക്കി വന്നല്ലോ...
Midin Chacko
Midin Chacko 7 أشهر قبل
Saravila aa screw mixy kedavumbo idam bro
K&K Techs
K&K Techs 10 أشهر قبل
😀
nandu surya
nandu surya 10 أشهر قبل
മച്ചാനെ പൊളിച്ചു.... വീട്ടിൽ ഞാൻ ചെയ്തു നോക്കി ഫാൻ അടിച്ചു പോയിട്ടുണ്ട് കുട്ടിക്കാലത്തു....
abhijith
abhijith 9 أشهر قبل
ഞാൻ ആദ്യമായിട്ട് ചെയ്തു അന്ന് ഗൂഗിൾ യൂട്യൂബ് ഒന്നുമില്ലാത്ത കാലത്ത് fan കത്തിപോയി 😀,ഇപ്പോൾ മോട്ടോർ fan എല്ലാം ok ആക്കും 💪💪
Titty Mathew
Titty Mathew 11 أشهر قبل
💞💞😍❤️കിടു
Salam Mubarak
Salam Mubarak سنوات قبل
പറഞ്ഞുതന്നത് പെട്ടെന്ന് തീർന്നു
Salam Mubarak
Salam Mubarak سنوات قبل
സത്യത്തിൽ ചേട്ടന് എന്താ പണി
Salam Mubarak
Salam Mubarak سنوات قبل
സൂപ്പർ മച്ചാനെ
DORA Cinemaz
DORA Cinemaz سنوات قبل
Winding ariyo...
K&K Techs
K&K Techs سنوات قبل
ങ്ഹാ.. അത്യാവശ്യത്തിന്
Nasru bavoose
Nasru bavoose سنوات قبل
നല്ല അവദരണം
Saji Antony
Saji Antony سنوات قبل
Good information.....Expecting more videos as well
Amal Bhagavath
Amal Bhagavath سنوات قبل
Ningal vere levelaanallo... Ettom ishtapetta video.
joby korattiparambil
joby korattiparambil سنوات قبل
പഴയ ബൈഗിംഗ് മുകളിൽ വെച്ചിട്ട് എല്ലാ സ്ഥലത്തും കൊള്ളുന്ന രിതിയിൽ അടിച്ച് കേറ്റിക്കോ
AHAMMED BABU
AHAMMED BABU سنوات قبل
മച്ചു നീ സൂപ്പറാണ് നീ പൊളിച്ചു മച്ചാനെ ... ഞാൻ ഒരുപാട് ഫിഷ് ഹണ്ടിങ് ചാനലുകൾ കാണുന്ന ആളാണ് തീർത്തും ആത്മാർഥമായി പറയുകയാണ് മച്ചാനെ അവതരണവും ശൈലിയും ഇതുതന്നെയാണ് മച്ചാനെ ഈ ചാനലിന് മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്ത പെടുത്തുന്നത് ഈ നിഷ്കളങ്കത ശൈലി അളിയൻ കൈവിടരുത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനലുകളിൽ മച്ചാനെ ഈ കെ ആന്റി കെ ടാക്സ് ചാനൽ ആണ് ഇഷ്ടം ഒരുപാട് ഇഷ്ടം കീപ്പിറ്റപ്പ് മച്ചു ഗോഡ് ബ്ലെസ് യു
SANESH SABU
SANESH SABU سنوات قبل
aashan puliyanu. Fan karakki kude kanichirunnel polichene..
James James
James James سنوات قبل
Super vedio
Captain Vlogz
Captain Vlogz سنوات قبل
*നല്ല അവതരണം. ആരെയും വെറുപ്പിക്കാത്ത സംസാരം. ആശാനെ ഒരുപാട് ഇഷ്ടമാണ്*
Castle For Building Materials Store
Castle For Building Materials Store سنوات قبل
ഇത്രയും ഹിൽമ്‌ അനക്ക് ഇണ്ട് എങ്കിൽ ജ്ജി എനി ഇസ്‌കോളിലൊന്നും പോണ്ട സുക്കൂറെ
Renjith ചങ്ങാതി
Renjith ചങ്ങാതി سنوات قبل
K&K ennal എന്താണ് ? Bro
Renjith ചങ്ങാതി
Renjith ചങ്ങാതി سنوات قبل
@K&K Techs ok വ്യത്യാസമായ വീഡിയോ ഇനിയും പ്രതീഷിക്കുന്നു .... നിങ്ങൾ പോളിയാണ്...
K&K Techs
K&K Techs سنوات قبل
K&K പ്രൊപ്രൈറ്റർ മനോഹരനിൽ നിന്ന് പ്രചോദനം.... 😀
peg. On The Rocks !!!!!
peg. On The Rocks !!!!! سنوات قبل
👌👌
chitharanjen kg
chitharanjen kg سنوات قبل
ഫാൻകോയിലിന്റെ ഷാഫ്റ്റിൽ ബെയറിംഗ്സീറ്റുരഞ്ഞു തേയ്മാനം വന്നാലത് വെൽഡുചെയ്ത് ലെയ്ത്തിൽ ടേൺ ചെയ്ത് കറക്ടു ചെയ്യാറാണ് പതിവ്.🤗
യു ട്യൂബ് പ്രാന്തൻ
യു ട്യൂബ് പ്രാന്തൻ سنوات قبل
ഫാൻ കറങ്ങിയ വീഡിയോ എവിടെ ബ്രോ
Kishor l s
Kishor l s سنوات قبل
capacitoril current oru 90 degree lead cheyyum, athayathu capacitor oru line il vannal avide current adhyam kayari varum. athukondanu starting coil capacitoril connect cheythirikkunnathu, fan oru movement gain cheythukazhinjal impedence karanam current starting coilil kurayum....... pinne running coilil capacitor connect cheythal fan opposite directionil aayirikkum karangunnathu karanam, phase shift from starting coil workout aavunnathu opposite directionil turn cheythu kondayirikkum.....capacitor weak aayal running coilil udhesicha power kittukayilla...speed kurayum.
Dhaneshkana Kana
Dhaneshkana Kana سنوات قبل
ഇതൊക്കെ മാറ്റി ചെമ്മീൻകെട്ടിൽ പോട്
AZ Tech
AZ Tech سنوات قبل
Electronicsne kurich kooduthal ariyan ende page onu kayari nokan marakalle
حفل زواج إبراهيم - أول تجمع بعد سنين
12:50
Thunayyan Khalid!
عدد المشاهدات 408 ألف
التحدي ده مختلف ومميز جدا تحدي النصابين
11:42
رضا والبت صدفه ،،
عدد المشاهدات 96 ألف
Fan repairing malayalam/How to replace fan bearing EMODE
13:22
Emode Casuals
عدد المشاهدات 10 ألف
Ceiling fan ball bearing greasing and connection
08:19
AKV Technical
عدد المشاهدات 1.7 مليون
Aerator Making
09:43
K&K Techs
عدد المشاهدات 18 ألف
حفل زواج إبراهيم - أول تجمع بعد سنين
12:50
Thunayyan Khalid!
عدد المشاهدات 408 ألف
التحدي ده مختلف ومميز جدا تحدي النصابين
11:42
رضا والبت صدفه ،،
عدد المشاهدات 96 ألف
أقوى مقلب ( تركناه لحاله في البر )🤣
13:32
قناة سعود Saud Channel l
عدد المشاهدات 1.9 مليون
رومانسية منسية ٢ - حلقة ٢٣ - موني هلال
14:03
Peace Cake
عدد المشاهدات 290 ألف