കഷ്ടപ്പാട് ശെരിക്കും അറിയണോ??? ചൊറി കെട്ടി പതക്കണം.... അമ്മോ സാദനം വരെ ചൊറിയും....
വിക്സ് മുട്ടായി2 أشهر قبل
മരുങ്ങിനു പിടിച്ചു മറിച്ചാൽ പോരെ.... ബോൾസ് ഉപയോഗിച്ചാണോ അവിടെ മീൻ മറിക്കുന്നെ... പല വീഡിയോ ലും കണ്ടിരിക്കുന്നു..... വടക്കൻ വള്ളങ്ങളിൽ... ഡെറിക്ക് ഉപയോഗിച്ചു വലിയ വള്ളങ്ങളിൽ എല്ലാ ദിവസവും മറിക്കുമോ????
Fasal Rahman3 أشهر قبل
കൊറോണ കഴിഞ്ഞുവേണം നിങ്ങളെ ഒന്ന് വന്നു കാണാൻ പറ്റുമോ
My Village Bloggs3 أشهر قبل
1M adichallo ❤️🔥
Nazzaf studio3 أشهر قبل
Helo bro Whats No onn tharuo oru daut chodikanum oru karyam parayanum und
Nazzaf studio3 أشهر قبل
Helo
Nazzaf studio3 أشهر قبل
Polich
Nazzaf studio3 أشهر قبل
Video supper
Ajmi shahin Ajmi shahin3 أشهر قبل
ചാള പായുന്നെ
Ajmi shahin Ajmi shahin3 أشهر قبل
മത്തി പുളിങ്കറി... അഹാ
Ajmi shahin Ajmi shahin3 أشهر قبل
എന്തോരം കഷ്ടം പിടിച്ചാണ് അവർ മീൻ പിടിക്കുന്നത്... 6:30 പിടുത്തം പോരാ
internet4 أشهر قبل
ഇ വീഡിയോ കാണുന്ന എന്നെപ്പോലുള്ള എത്ര മത്സ്യ തൊഴിലാളികൾ ഉണ്ട്
ഞാൻ പറയാൻ വിചാരിച്ചത് മച്ചാൻ തന്നെ പറഞ്ഞു.കേരളസൈന്യം.അഡിക്ടഡ്
santosh Shivashakthi5 أشهر قبل
Thank you... variety experience aarnu ❤
Akhil Thamba5 أشهر قبل
Ee Video yk dislike cheythavaneyokke nth parayanaa 😡
Sharin Kuttappan5 أشهر قبل
Supr
Libin Varghese5 أشهر قبل
Polichu
AMINA HIBA5 أشهر قبل
arposts.info/like/n9qnlZSRpoWucIc/fydyw.html സബ്സ്ക്രൈബ് ചെയ്യണേ തിരിച്ചും ചെയ്യാം, വളരെ എളുപ്പം മീൻ പിടിക്കാൻ ഉള്ള ട്രിക്സ് ഒക്കെ ഉള്ള വീഡിയോ ആണ്
Shibu George6 أشهر قبل
Thanks for this video.
Anu Anoop6 أشهر قبل
Video theeralle ന്ന് തോന്നിപോയി... 😍😍😍😍... അണ്ണന്റെ വല വലിക്കൽ ഇത്തിരി slow ആണ് ... നമ്മടെ ചേട്ടന്മാരുടെ അത്രേം സ്റ്റാമിന പോരാ
MUTH ALIB6 أشهر قبل
ചാടിയ ആൾ എങ്ങിനെ കയറും
Abin Abin6 أشهر قبل
ഹായ് muthe
വിക്സ് മുട്ടായി6 أشهر قبل
ഞാനും മത്സ്യ തൊഴിലാളി ആണ്. കണ്ടപ്പോൾ ഇഷ്ടമായത് ഭാഷ ശൈലി ആണ് സാദാരണകാരിൽ സാദാരണക്കാരൻ. ഇത് വടക്കൻ വള്ളം ആണോ ഞാൻ കൊല്ലം അഴീക്കൽ ആണ്. വീഡിയോ പൊളിച്ചു 😍😍😍...
Lakshmi Jay6 أشهر قبل
5:57.......aa lyrics onnu comment iduo? Kollalo sambhavam. One of my favourite movies "Ennennum kannettante" start cheyyunnathu ithupole oru vaythari vechanu. Energetic... Thank you for this video.
Maneesh R6 أشهر قبل
Machan pwoliyanu kidavanu
Sam 's6 أشهر قبل
മത്സ്യ പിടുത്തക്കാരുടെ അധ്വാനം കരയിൽ ആരും ചെയ്യുന്നില്ല. വലിയ ധൈര്യം തന്നെ വേണം