ചേട്ടാ... ഞാൻ ഇപ്പോ അബുദാബിയിൽ ആണ്... നാട്ടിൽ വന്നാൽ നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഒരു ആഗ്രഹം ഉണ്ട്....Really Superb ആണ് നിങ്ങളുടെ എല്ലാ വീഡിയോസും..... 👍👍👍
JAPSON JPSON JO6 أشهر قبل
Nice
Sreejith K S6 أشهر قبل
Chettaaa...adipoli....🤩😍
CHINDHU p. raj6 أشهر قبل
Angana machante full video um kand ...എല്ലാം intersting ആണ് 😍...njan eppala subscribe cheythe😌😌
الفيصل الحربي6 أشهر قبل
3:15 ഫോട്ടോ കിട്ടിയില്ല 😒😑
Shanto Kenz6 أشهر قبل
എല്ലാ ദിവസവും ഉണ്ടോ???
Priyanka Baby6 أشهر قبل
❤️
Jobin Jose6 أشهر قبل
Behind all good scenes, there will be hard working personalities 😍
Ahammed Rafi MP6 أشهر قبل
Super...
Arian Richard6 أشهر قبل
Would like to visit u guys and all ur beautiful places next year when we come home. This years holiday cancelled due to corona.
ratheesh pattambi6 أشهر قبل
ബ്രോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😍😍😍
anjali varghese6 أشهر قبل
God bless you...
VISHNURAJ M K7 أشهر قبل
Asane video kanarundu. Phone number tharamo. Ebida sthalam
ഈ മാർക്കറ്റ് എവിടാണ്. തൃപ്പൂണിത്തുറക്കു അടുത്ത് എവിടെങ്കിലും ആണോ?
M P7 أشهر قبل
vytilla- ezhupunna- NH allengil chellanam - alapuzha route il തുറവൂർ അടുത്ത് ആണിത്
RidhaZ World8 أشهر قبل
നമ്മുടെ നാട്..... തുറവൂർ ചാവടി(എന്റെ വീട് ) പള്ളിത്തോട് ....
K&K Techs8 أشهر قبل
❤️❤️❤️❤️❤️
Raneesh Nazar8 أشهر قبل
എവിടാ സ്ഥലം bro
RidhaZ World8 أشهر قبل
ആലപ്പുഴ ജില്ലയിൽ തുറവൂർ എന്ന സ്ഥലത്തു നിന്ന് അന്ധകാരനഴി ബീച്ചിൽ പോകുന്ന വഴി (ചാവടി എന്ന സ്ഥലം കഴിഞ്ഞു ) പള്ളിത്തോട് പാലം പാലത്തിന്റെ അടിയിൽ ആണ് market
azeez muthu wdr8 أشهر قبل
മച്ചാനെ ഇയാളെ ഒന്ന് കാണാൻ പറ്റുമോ ഇപ്പോൾ വിദേശത്താണ് നാട്ടിൽ വന്നിട്ട് ഫോൺ നമ്പർ തരണേ
abhimanyu ns8 أشهر قبل
ബ്രോ ഇതു പ്ലേസ് എവിടെയാ..
christian thomas8 أشهر قبل
മച്ചാനെ, ഈ ലേലം വിളിനടക്കുന്ന പ്രോപ്പർ സ്ഥലം എവിടെയാ?
RidhaZ World8 أشهر قبل
ആലപ്പുഴ ജില്ലയിൽ തുറവൂർ എന്ന സ്ഥലത്തു നിന്ന് അന്ധകാരനഴി ബീച്ചിൽ പോകുന്ന വഴി (ചാവടി എന്ന സ്ഥലം കഴിഞ്ഞു ) പള്ളിത്തോട് പാലം പാലത്തിന്റെ അടിയിൽ ആണ് market
Riz riyaz Riz8 أشهر قبل
ഇത്ര ഫ്രഷ് മീൻ പെടക്കണ മീൻ കിട്ടുന്ന മാർക്കറ്റ് ആദ്യമായിട്ട് കാണുന്ന ഞാൻ..... ☹️
abhiujith vsasi8 أشهر قبل
E 67 dislike cheythavamare arannoo
AMAL VINEETH AV8 أشهر قبل
ന്താ മച്ചാനേ പനിയാണോ??
George Ajesh8 أشهر قبل
👍
K&K Techs8 أشهر قبل
അജീഷേ... 😃😃😃
ARUN MOHANAN8 أشهر قبل
Big fan ....
Muhammad salim Salim8 أشهر قبل
ഇതു എവിടെയാണ്
RidhaZ World8 أشهر قبل
ആലപ്പുഴ ജില്ലയിൽ തുറവൂർ എന്ന സ്ഥലത്തു നിന്ന് അന്ധകാരനഴി ബീച്ചിൽ പോകുന്ന വഴി (ചാവടി എന്ന സ്ഥലം കഴിഞ്ഞു ) പള്ളിത്തോട് പാലം പാലത്തിന്റെ അടിയിൽ ആണ് market
Biju Appu8 أشهر قبل
Bro... Onnu samsarikkan number kittumo.. Njan karunagappalli anu thaamasam
K&K Techs8 أشهر قبل
6238519477
Shinoj Pavoor8 أشهر قبل
Ithoka kanumbole kothiyakunnu
Midhun Kannan8 أشهر قبل
Hiii
SALAM MANGHATTU8 أشهر قبل
കുത്തിയതോട് തുറവൂർ വരെ വന്നിട്ടുണ്ട്
Fida M K8 أشهر قبل
Gan europil anu,nattil kasargod eppolum kanarund nigalude youtub chanel,kazhiga varsham ente 2 frends keralathilek vannirunnu,avark valare ishtapettu nammude naadu,eppol chothikunnu eni eppola nammal veendum pokunath ennu😀avaryum kooti nigalude aduthek varan aagraham und
Basheer bashi8 أشهر قبل
മച്ചാൻ ഒരു സോഷ്യൽ ജീവി ആണ് taaaaaaa
Sajna Nausha8 أشهر قبل
Ee natukarude bhagyam😍 pidaykunna meen kazhikkalo
Ansab vadakkumuri Ansab8 أشهر قبل
Ingal usharan
samsheer kp8 أشهر قبل
Machane .... Machan meeninte vilaparannillalla numma etoke kand evide nnalchumrugalkulli pravaasam enna tag adiche ee corona kaalathe joliyum poyi enn natilekethumenn sopnam kand enikaneen ningakade oro vedio kaanumbolum atin real feeling's varunnund et kaanumolengilum kurache neratek njagade mind maripovunnund. Machaan kooduthal nalla vedios cheyan daivam anugrahikatte. Keep going great job machane.
Gopu k.Ravi8 أشهر قبل
👌👌👌👌👌👍
zakariya Afseera8 أشهر قبل
super lockal life ഇതൊക്കെയല്ലേ ജീവിതം
mujeeb rahman8 أشهر قبل
മച്ചാനെ.. എനിക്കറിയാം മീൻ പിടിച്ചു വിൽക്കുന്നതിന്റെ കഷ്ടപ്പാട്. സ്കൂൾ വിട്ടു വന്നിട്ട് ചെമ്മീൻ പിടിച്ചു വിറ്റു പുസ്തകവും ഡ്രസ്സുകളും വാങ്ങിയതൊക്കെ.. ഓർമ വരുന്നു...
K&K Techs8 أشهر قبل
Mujeeb.... ❤️❤️❤️❤️❤️🙏
S R T8 أشهر قبل
Bro paranhathu correct aanu mattullavarkku fish pidikkunnathinte budhimuttu ariyilla fishinte rate parayumbol chilarkku bhayankara pucham aanu enthina ithrayokke vila ninhal poyi oru vala veeshiyal vala nirachum fish kittulenna chilarokke chothikkaru 😆😆😆
ഹെൽമെറ്റ് എവിടെ.... യുട്യൂബിൽ വീഡിയോ ചെയുമ്പോൾ.. ഹെൽമെറ്റ് ഉപയോഗിച്ച് അതിന്റെ ഗുണങ്ങളെ കുറിച്ച് പരാമർശിച്ചാൽ.. ഈ വീഡിയോ കുറച്ച് കൂടി നന്നായേനെ ബ്രോ...
suni MVPA8 أشهر قبل
100k അടിച്ചു..
Pauls Eldho8 أشهر قبل
U guys are lucky
Anhithiadhi Anhithiadhi8 أشهر قبل
ഇന്നലെ ആണ് ഞാൻ നിങ്ങളുടെ ചാനൽ kanunnathu. ഇന്നെലെ നെറ്റ് തീരുന്നതു വരെ നിങ്ങളുടെ ഓരോ vdo കണ്ടു. ഇന്ന് 10am തൊട്ടു കാണുകയാ vdo.നിങ്ങൾ പൊളിയാ ചേട്ടാ..