എന്റെ നാട്ടിൽ ഇതിനെ മഞ്ഞിൽ എന്ന് പറയും. നല്ല ടെസ്റ്റ് ആണ്........... സൂപ്പർ വീഡിയോ മച്ചാൻ
ലൂസിഫർأشهر قبل
സ്വന്തം ചാനൽ മറന്നു 'Omkv ' ചാനലിനു വേണ്ടി കൈ മെയ്യ് മറന്നു ഉത്സാഹിച്ച നിങ്ങളെ കണ്ടപ്പോൾ ബഹുമാനവും ഇഷ്ടവും തോന്നിപ്പോയി ബ്രോ... അതുകൊണ്ട് തന്നെ ഞാനും നിങ്ങളുടെ സബ്സ്ക്രൈബ്ർ ഫാമിലിയിൽ അംഗമാവുന്നു... നിങ്ങള്‍ക്ക് നല്ലൊരു മനസുണ്ട് ലൈഫിൽ നിങ്ങൾ വിജയിക്കും.. മറ്റുള്ളവരാണെൽ അവരുടെ വീഡിയോ കൂടെ അവിടുന്ന് എടുത്തു പോസ്റ്റും അതാണ് പതിവ്, നിങ്ങളെ അതിൽ നിന്നും വ്യത്യസ്തനായി കാണാൻ പറ്റി നല്ലത് വരും...
Ashraf Varikodanأشهر قبل
പഹയൻ... കൊന്ന പാപം തിന്ന് തീർക്കാതെ ആ പാവം ജീവിയെ നശിപ്പിച്ചു കളഞ്ഞു അല്ലേ...?
K&K poliyaanu brooo.... Ideakalude oru maram thanneyaanee....👏🏻👏🏻👏🏻👏🏻
Karthik R Pillaiأشهر قبل
ബ്രോ no തരുമോ
Shanavas K S A Shanavasأشهر قبل
Super
Nidhin Bijuأشهر قبل
K&K peru parayamo pinne nigalude place evida ethu onnu parayamo
Raveendran NCأشهر قبل
പുതിയ വീഡിയോ ബ്ലോക്കായ.... കാണാൻ പറ്റണി്ല്ല ഭായ്....
Neeraj sأشهر قبل
ആ പുച്ചേടെ പ്രാത്ഥന ബ്രോ നെക്സ്റ്റ് ടൈം ടെസ്റ്റ് ചെയ്യാം 😄😄😄😄😛😛😛😄😄
Farry Anglerأشهر قبل
ഇന്നിട്ട വീഡിയോ നോട്ടിഫിക്കേഷൻ വന്നു.. ഇപ്പൊ നോക്കുമ്പോൾ കാണുന്നില്ല...
Muthanatparambil1570 1570أشهر قبل
ഒരു സാധാരണക്കാരന്റെ ജാടയില്ലാത്ത വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു - ഇനിയും നല്ല വീഡിയോകൾ ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ ശശിധരൻ തിരൂർ മലപ്പുറം ജില്ല -
Faizal Samadأشهر قبل
K&K A big salute for your hard-work For helping OMKV.❤ God bless you.
Faizal Samadأشهر قبل
Paaramadayil നിന്ന് പിടിച്ച മീന്‍ കറി വെച്ച video കണ്ടു. അവിടെ comment ഇടാന്‍ പറ്റിയില്ല. ഒരുപാട് ചിരിച്ചു. 😂 And കറി കണ്ടാല്‍ അറിയാം. 👌 കണ്ടിട്ട് kothivannu. സൂപ്പർ ആയിട്ടുണ്ട്. K&K 👌 ♥ ഉണ്ണി ചേട്ടന്റെ എല്ലാ videos um കാണാറുണ്ട്. (K&K also) ഉണ്ണി ചേട്ടനെ patti ഒന്ന് describe ചെയതത് നന്നായി. കുറെ ആള്‍ക്കാര്‍ക്ക് അറിയില്ല. അതുകൊണ്ടാണ് മോശം comments ഇടുന്നത്. OMKV with k&k ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സൗഹൃദം, സ്നേഹം എന്നും nilanilkkatte. K&K and omkv Both of you best of luck And God bless you., and both your families also. I'm faizal from changanacherry (Working in kuwait)
ANONYMOUS DQأشهر قبل
ഇന്ന് upload ചെയ്ത video കാണാൻ പറ്റുന്നില്ല 😔😔😔😔private എന്നാ കാണിക്കുന്നേ
NH WORLD BY NIHALأشهر قبل
Super
SANESH SABUأشهر قبل
Last video enthanu bhai private aakki kalanje?
bharath babuأشهر قبل
K&k uyir.....unni chettane ..help cheyta.ningal Ponnappan alla thankappan aa ❤️❤️❤️
EROSأشهر قبل
Gym k and k
rinoop rinuأشهر قبل
പുള്ളി മനഞ്ഞിൽ ❤😍
Nikhil Prasadأشهر قبل
ഉണ്ണി ചേട്ടനെ രാപ്പകൽ ഇല്ലാതെ സഹായിച്ച k$k യെ 100% സപ്പോർട്ട് ചെയ്യും
JOYAL GEORGEأشهر قبل
Running 3lakh sub🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉All The Best
ഉണ്ണി ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് അല്ല ഇവിടെ എത്തിയത് ഞാൻ ആദ്യം സസ്കൃപ് ചെയ്തത് K& K യുടെ ചാനലാണ് പിന്നയാണ് ഉണ്ണി ചേട്ടൻ്റെ ചാനൽ ഇപ്പോ ഒരു 4 വർഷമായി ഇവരുടെ അടിമയായിട്ട് K& K ഉയിർ
my Tech Kuttan cmkأشهر قبل
ശെ വല്ലാത്ത കൊതിച്ചിരുന്നതായിരുന്നു
Basheer cholyilأشهر قبل
വല്ലാത്ത പണി ചെയ്തത് നെയ്മീൻ കറി വെക്കാം എന്ന് കരുതി ലാസ്റ്റ് മീനും ഇല്ല കറിയും ഇല്ല ഒന്നുമില്ല 😆😆😆😆
Hafiz Munnaأشهر قبل
Kittiya meenine taste cheyyaaand unni chettane sahaayicha shaiju chettaaa 😍😍😍😍
Muhammed rafis kأشهر قبل
Bro You are great . I watched many videos of yours.you deserve more subscribers and support . after watching omkv video i hope You will reach 500 k withing days 😍😍.great work bro 😍😍
Sanju Ajiأشهر قبل
അസ്മക് നല്ലതാ ഈ മീൻ
vishnu vinodأشهر قبل
2 kollam njn chemmeen krishiyil work cheithittund... Ammayude aniyan 27 kollam aayi work cheyyunnu..