ചെമ്മീൻ കെട്ടിലെ വെള്ളം മുഴുവൻ വറ്റിച്ചു അതിലെ മീനുകളെയെല്ലാം പിടിച്ചെടുത്തതിന് ശേഷം ആണ് കാരചെമ്മീൻ കുഞ്ഞുങ്ങളെ ചെമ്മീൻ കെട്ടിൽ നിക്ഷേപിക്കുന്നത്...
تعليقات
achu techs 1029أشهر قبل
പൊളി
ragy georgeأشهر قبل
Super
SalMaN IcS2 أشهر قبل
ചെമ്മീൻ കെട്ടു മച്ചാന്റെ സ്വന്തം സ്ഥലമാണോ?
SalMaN IcS2 أشهر قبل
@K&K Techs 😊
K&K Techs2 أشهر قبل
അല്ല
RISHAN RISHAN2 أشهر قبل
🎄🔔🎁🎀⛸️
Ratheesh Cr Ratheesh Cr4 أشهر قبل
Hai
Shamilla Suresh4 أشهر قبل
ഇതു ഏതു place ആണ്
K&K Techs4 أشهر قبل
എഴുപുന്ന
Abu S5 أشهر قبل
Ithevidaanu?
Aneesh kS Aneesh KS5 أشهر قبل
ചേട്ടാ സ്ഥലം എവിടാ
Viji Denny5 أشهر قبل
Chetta number tharaoo minmidkana tharoo
Sunu Kumar5 أشهر قبل
Supper ane chetta parubadi
Anish's Tech Lab6 أشهر قبل
Correct place എവിടെയാ ee ചെമ്മീൻ കെട്ടു?
Shyam Kumar6 أشهر قبل
സഹോദരാ സൂപ്പർ
VISHNU .S6 أشهر قبل
Ningalenthu bhaagvana chettaa.....
Anu Kk6 أشهر قبل
Ithanu life. Kandittu kothiyakunnu
Niyas Niyas k kannur6 أشهر قبل
സുഹൃത്തേ ഒരുപാട് വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു പിന്നെ ഇന്നലെ ഒരു വീഡിയോ കണ്ടു നിങ്ങൾ പറഞ്ഞു എന്നെപോലെ കറുത്തതെന്നു കറുപ്പിലും തൊലി വെളുത്തിട്ടും മനസ്സ് കറുപ്പായാൽ എല്ലാം പോയി ഓക്കേ
Anila Ammu7 أشهر قبل
ബ്രദർ ഇന്നലെ മുതൽ ആണ് താങ്കളുടെ വിഡിയോ കാണാൻ തുടങ്ങിയത് കണ്ടപ്പോൾ പിന്നെയും പിന്നെയും കാണണം എന്ന് തോന്നി കുത്തിയിരുന്നങ്ങു കണ്ടു തങ്ങളുടെ കുറെ വീഡിയോസ്... എല്ലാം സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി.. നാട്ടിൽ വരുമ്പോൾ അവിടെ വന്നു ഇതൊക്കെ ഒന്ന് നേരിട്ട് കാണണമെന്നുണ്ട് പക്ഷേ ഈ എഴുപുന്ന എന്ന സ്ഥലം എവിടാണ് എന്നറിയില്ല.... എന്നാലും തപ്പിപിടിച്ചു ഞാൻ വരും... താങ്ക്സ് അനിയാ ഇത്രയും ഒർജിനാലിറ്റി ഉള്ള വീഡിയോസ് നൽകുന്നതിന്... ഒരുപാട് ഇഷ്ടായി എല്ലാ വിഡിയോസും..
Polichu Machaaa super 👌👌👌 enna oru intereste Anu negalude ee meen pidutham kanumbol super 👌👌👌👌👌
thara Nair8 أشهر قبل
Oru kilo meen illathe nadu idukki😪😪
Gopi Nathan8 أشهر قبل
Those "Fishes" are very small. It is sad to see that they are not allowed to grow more. This way the "fish stock' will become extinct in a few years. Please think about it
Basheer Paramban8 أشهر قبل
സിലോപ്പിയും കരിമീനും ഒന്നാണോ.... ബ്രോ..???
anu ajith8 أشهر قبل
ചേട്ടാ ഒരു സംശയം ചോദിക്കട്ടെ വറ്റിക്കുമ്പോൾ എല്ലാവർക്കും ഇറങ്ങി പിടിക്കാവോ
Joju Ambadi9 أشهر قبل
ബ്രൊ !!!! എവിടെയാ സഥലം?
K&K Techs8 أشهر قبل
Ezhupunna
Alex Joseph9 أشهر قبل
Evideyannu ee place?
Shabeer Mohammed9 أشهر قبل
ഒരു രക്ഷയുമില്ല പോളിയാണ് മുത്തേ.. നല്ല അടിപൊളി സ്ഥലം. കിടിലോൽ കിടിലം 👌👌👌
Shahina Zakeer6069 أشهر قبل
ഈ corona കാലത്ത് മീൻ നോക്കി vellamirakkunna ഞാൻ 😜😜
Renjusha Ravindran9 أشهر قبل
നിങ്ങളുടെ ഒക്കെ ജീവിതം കണ്ടിട്ട് അസൂയ തോന്നുന്നു. നിങ്ങളൊക്കെയാണ് ശരിക്കും ഭാഗ്യവാന്മാർ
shahul hameed9 أشهر قبل
മച്ചാനേ.. നമ്മുടെ മെയിൻ ഐറ്റം കണ്ടില്ലല്ലോ.. പൂമീൻ
shahul hameed9 أشهر قبل
എന്നാലുംമച്ചാനേ,,, മീൻ കിട്ടാതെ വലഞ്ഞിരിക്കുന്ന പ്രേക്ഷകരുടെ മുന്നിൽ ഇങ്ങനെ വാരി വിതറി കൊതിപ്പിക്കല്ലേ ഒരു ഷീറ്റ് നിലത്തു വിരിച്ചു അതിലേക്ക് വല കുടഞ്ഞു കിട്ടുന്ന എല്ലാ മീനുകളേയും കളയാതെ എടുക്കാമായിരുന്നു നിങ്ങളുടെ ഭാഗ്യം അല്ലാതെന്തു പറയാനാ.♡
thirumeni rejeesh9 أشهر قبل
സൂപ്പർ
Steephen P.M9 أشهر قبل
Kidilan fishing , Super
VIKAS Mp9 أشهر قبل
ഞാനും വന്നോട്ടെ എവിടെ കുറച്ചു മീൻ തന്ന മതി സമ്മതം തന്നാൽ തന്നെ പിടിച്ചോളാം വീശു വല ഉണ്ട്
Gokul9 أشهر قبل
നമ്മുടെ തോട്ടിലേയും കായലുകളിലേയും മീനുകളുടെ രുചി ഒന്ന് വേറെ തന്നെയാണ്😋😋😋
kalesh os Thankachan9 أشهر قبل
nattil varumpol vannal kurachu meen tharuo
Sarathkumars 4509 أشهر قبل
Please eveddayyaa
Sarathkumars 4509 أشهر قبل
Bro sthallam
Pangolins Dreem9 أشهر قبل
ചിരട്ട കരി
M@hamed musthafa up9 أشهر قبل
Natil vanalal condact chyan patule എനിക്ക് നല്ല ishtam an
anees RK9 أشهر قبل
njaan pokand meen bendeekan
anees RK9 أشهر قبل
nbar taroo
Mizba Shahul9 أشهر قبل
Chemmeen kuthunnille chetta
Anil Kumar9 أشهر قبل
Super fish k&k Techs
Manu KR9 أشهر قبل
Njan kurachu days aayollu thangalude video kandit. Fish pidikkanathu othiri ishtaye 🤩🤩🤩
Abin Nandagopan9 أشهر قبل
Hi broo
SAFVAN CH10 أشهر قبل
Ithevideya place bro???
K&K Techs9 أشهر قبل
Ezhupunna
890720178010 أشهر قبل
Chetto anottu varattey oru day
K&K Techs10 أشهر قبل
👍
Ranju T.K10 أشهر قبل
Chetta super video nalla rasamunde kanan avide vannal Meen pidikan patumo ith vare ayitt karimeen kazhichitilla
Albin Sunny10 أشهر قبل
Subscribed
VISHNU K K10 أشهر قبل
Chetta ith evda place
K&K Techs10 أشهر قبل
എഴുപുന്ന
ZAMZAM Poultry Farm10 أشهر قبل
❤️💕❤️💕❤️💕❤️❤️❤️💕💕💕
Athira Athira10 أشهر قبل
ഇതൊക്കെ കാണാൻ എന്തു രസം ആണ്... എന്തിനാ കുറച്ചു പേര് ഡിസ്ലൈക് കൊടുക്കുന്നത്....
Remee Safar10 أشهر قبل
Ithevdeya stalam??
K&K Techs10 أشهر قبل
Ezhupunna
Shaji Kodiyatu10 أشهر قبل
In the beginning l was irritated by ur slang. But now ll became used it. Any way l appreciate ur knowledge of the Blackwater life.
suthI srU10 أشهر قبل
Bhaagyavaan
Renjith Kollam10 أشهر قبل
വീഡിയോ കണ്ടിട്ട് ലൈക് കൊടുക്കാൻ മറന്നു. കാരണം അടുത്ത വീഡിയോ കാണാൻ ഉള്ള ആക്രാന്തം. ആണ് പിന്നെ തിരികെ വന്നു ലൈക്. കൂടെ ആദ്യം ആയി കമെന്റും 👌👌👌😍😍
K&K Techs10 أشهر قبل
❤️❤️❤️❤️❤️
Renjith Kollam10 أشهر قبل
മച്ചാനെ പൊളിച്ച് കിടു വീഡിയോ
Renjith Reshma10 أشهر قبل
ചേട്ടാ ഫോൺ നമ്പർ കൂടി ഇടണേ
Renjith Reshma10 أشهر قبل
ചേട്ടന്റെ വീഡിയോസ് ഫുൾ കാണാറുണ്ട്
Saju Jm10 أشهر قبل
വീഡിയോയിൽ പലപ്പോഴും മീനും ചെമ്മീനും ലഭിക്കുന്ന ഏകാദശി, ദിദശി, ചന്ദ്രമാസം തുടങ്ങിയ മൽസങ്ങളുടെ കാലങ്ങളെപ്പറ്റി പറയുന്നുണ്ട്. ഒന്ന് വിശദ്ധമാക്കാമോ? അതായത്, വിവിധ യിനം മൽസ്യം/ചെമ്മീൻ/ഞണ്ട് എന്നിവ പുറത്തുവരുന്ന ദിവസങ്ങൾ, ആ ദിവസങ്ങളുടെ പേരുകൾ, ഓരോ മാസത്തിലേയും ആ പ്രധാന ദിവസങ്ങൾ എങ്ങനെ കലണ്ടിറിൽ നോക്കി സാധാരണക്കാർക്ക് മനസ്സിലാക്കാം, തുടങ്ങിയ കാര്യങ്ങൾ ക്രിത്യമായും വ്യക്തമായും, ഇവയെപ്പറ്റി അറിയുന്ന ആൾക്കാരെ കൊണ്ട് ഒന്ന് വിശദ്ധീകരി ക്കാമോ?
dileep aj10 أشهر قبل
ചേട്ടന്റെ അടുത്ത് വന്നാൽ മീൻ കിട്ടുമോ
Robin babu10 أشهر قبل
Aniya.....your logs seems to be good....there is a good future. ...same time u have to control things like....ur explanation....I think there is a lag on it....and some explanation shows me that u r too much enthu......control that part.....and u rock......all the best.
Sanoop Sanu10 أشهر قبل
20 days nullil 100 k aakum.. pinne.. oru jaadhi videos aaanu taaa.. pwoli... ella vidha aashamsakalum nerunnu
Ee chemmeen kettu ennuparayunnath oralule udamasthatha il ullathano atho pothu aayathano
vichithra manikandan10 أشهر قبل
Thanks
K&K Techs10 أشهر قبل
രണ്ടു രീതിയിലും ഉണ്ട്..
Jithin Fish Blog11 أشهر قبل
Seeds evade kittum.?
Kesiya Kechu11 أشهر قبل
Cheteda veed Fort kochi aana
K&K Techs11 أشهر قبل
Ezhupunna
shamnad kollam11 أشهر قبل
മച്ചാനെ ഈ വീഡിയോ കാണുമ്പോഴാണ് ഞങ്ങൾക്ക് നിങ്ങളുടെ സ്ഥലത്ത് വന്നു ഒരു ദിവസം നിങ്ങളുടെ കൂടെ ഒരു ബ്ലോഗ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് നിങ്ങളെ കാണുമ്പോൾ സന്തോഷം ആണ് ഉള്ളത് നാട്ടിൽ വരുമ്പോൾ നിങ്ങളുടെ അവിടെ വരുമ്പോൾ നമുക്ക് ഒരു ദിവസം കരിമീൻ പിടിക്കാൻ ഉള്ള ഒരു സംവിധാനം ഉണ്ടാക്കി തരിക വളരെയധികം സന്തോഷം ആയിരിക്കുന്നു ബ്രോ.
VarGhese K.A11 أشهر قبل
നിങ്ങൾ ഫ്രഷ് മീൻ കഴിക്കുമ്പോൾ ഞങ്ങൾ ഫോർമാലിൻ ഇട്ടത് കഴിക്കാൻ നിർബന്ധിതാരാകുന്നു, എന്തായാലും ചെമ്മീൻ കെട്ട് വറ്റിക്കുന്ന വീഡിയോ ഉണ്ടോന്ന് നോക്കട്ടെ അത്കാണാൻ ഒരു ആഗ്രഹം
kerala Recipe's & Baking Big chefs11 أشهر قبل
Edit app pls tell. IAM starter..
K&K Techs11 أشهر قبل
മൊബൈലിൽ ആണെങ്കിൽ kinemaster ഉപയോഗിക്കൂ
Vishnu Ramanan11 أشهر قبل
Ezupunna neendakara anobro
K&K Techs11 أشهر قبل
അതെ ബ്രോ....
Sathesh Sachu11 أشهر قبل
Brother, ee aduthanu njan thankalude vedio's kanunnathu. Poliyanu 💕
K&K Techs11 أشهر قبل
❤️❤️❤️🤗🤗🤗
Judi George11 أشهر قبل
ചേട്ടൻ സൂപ്പറാ
SARANYA CHANDRAN11 أشهر قبل
ഈ മീൻപിടിത്തം spr. ഞാൻ ഇന്നലെയാണ് ആദ്യമായി ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത്. കൊതിയാകുന്നു.