ചെമ്മീൻ കെട്ടിൽ ചെമ്മീനെ പിടിക്കാൻ പോരുന്നോ....

  عدد المشاهدات 127,837

K&K Techs

10 أشهر قبل

ചെമ്മീൻ കെട്ടു

تعليقات
K&K Techs
K&K Techs 10 أشهر قبل
ഇപ്പോൾ പുറത്തൊന്നും ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്ന എല്ലാ മച്ചാന്മാർക്കും വലിയ അഭിനന്ദനങ്ങൾ... പുറത്തിറങ്ങി കറങ്ങി നടക്കാൻ എല്ലാവർക്കും പറ്റും.. പക്ഷെ സമൂഹത്തിന്റെ നന്മയെ കരുതി വീടിനകത്തു തന്നെയിരിക്കുവാൻ നല്ല മനസുള്ളവർക്കേ സാധിക്കൂ... 🙏❤️❤️❤️❤️❤️... തുടർന്ന് വീഡിയോ അപ്‌ലോഡിങ് കുറവായിരിക്കും...
Rashid Kt
Rashid Kt أشهر قبل
Ningalude yella vediosum kanarund oru divasam ningade nattil veran agrahamund Vella maragam undo
Dhyan Jithus
Dhyan Jithus 8 أشهر قبل
നമ്പർ തരുമോ
vineeth nv
vineeth nv 10 أشهر قبل
S പനയാൽ
haris kpm
haris kpm 10 أشهر قبل
Chettaaii mail id vannillaaato
ahdal guppy farm kasaragod
ahdal guppy farm kasaragod 10 أشهر قبل
@vineeth nv കാസർഗോഡോ ?
ShAlU IrShU
ShAlU IrShU 2 أشهر قبل
❤❤
Anil kumar T
Anil kumar T 2 أشهر قبل
avidennu ellavarkkum vannu pidikkan patto
Lakha ramesh A
Lakha ramesh A 3 أشهر قبل
മച്ചാനെ സ്ഥാലം അവിടെയ
Asif Asif
Asif Asif 3 أشهر قبل
Polich machaane njn naatiletthiyitt ninghalude adutthekkoru varavund😄😄
Athul Raj
Athul Raj 3 أشهر قبل
ചേട്ടന്റെ നമ്പർ ഒന്ന് തരാമോ
Raveendran Panankavu
Raveendran Panankavu 3 أشهر قبل
അടിപൊളി കൈകൊണ്ടു പിടിച്ച കരിമീൻ 😀
Mansoor Qatar
Mansoor Qatar 5 أشهر قبل
വെറുതയല്ലാ കൊറോണ കൂടുന്നത്‌
Biju Pn
Biju Pn 5 أشهر قبل
സൂപ്പർ മച്ചാനെ
Dainu Joy
Dainu Joy 5 أشهر قبل
👍
sudhi Kizakkumbhagam
sudhi Kizakkumbhagam 5 أشهر قبل
SUDHI.KBM
Dileep Kumar
Dileep Kumar 6 أشهر قبل
chetta eni ennakum avide meen pidikuka , varan aayirunnu,
Dileep Das
Dileep Das 6 أشهر قبل
ക്യാമറാമാൻ സൂപ്പർ.
mambi asan
mambi asan 6 أشهر قبل
ഒന്നും പറയൂല മീൻ പിടിച്ചാൽ ലാൽ
Yoonus Tdy
Yoonus Tdy 6 أشهر قبل
അപ്പഴേ ........
Kumar Kumar
Kumar Kumar 6 أشهر قبل
കൈയൊക്കെ വിരുവിരാ വരുന്നേയ്
AKG Pillai
AKG Pillai 7 أشهر قبل
Evideyanu ee place?
Joseph Joseph
Joseph Joseph 7 أشهر قبل
Chettanta Veed evidya Sthalam parayamoo
renjinisivan L
renjinisivan L 7 أشهر قبل
Super
Rajeev Thomas
Rajeev Thomas 7 أشهر قبل
എവിടെയാണ്
Faru Farhan
Faru Farhan 7 أشهر قبل
ഇങ്ങള് എവിടെ സ്ഥലം
Anagha Ashok
Anagha Ashok 7 أشهر قبل
Nice
SHABAD PA
SHABAD PA 7 أشهر قبل
മച്ചാനെ നിങൾ പോളി ആണ്
Ajmal Aine
Ajmal Aine 8 أشهر قبل
ബ്രൊ.. വാട്സാപ്പ് നമ്പർ തരാമോ...
Ajmal Aine
Ajmal Aine 8 أشهر قبل
വീഡിയോ എല്ലാം സൂപ്പർ ആണ് ട്ടോ.. 😍😍.. എന്റെ സ്ഥലം കോഴിക്കോട് ആണ്.. ഇപ്പൊ ഖത്തറിൽ.... thanks
K&K Techs
K&K Techs 8 أشهر قبل
6238519477
shinu mathew
shinu mathew 8 أشهر قبل
Where is this place bro....?
K&K Techs
K&K Techs 8 أشهر قبل
എഴുപുന്ന
M P
M P 8 أشهر قبل
ഞാൻ വരാപ്പുഴക്കാരൻ ആണ് ബ്രോ.. ഇപ്പോൾ കാനഡയിലെ തണുപ്പിൽ ചത്തു ജീവിക്കുന്നു .. നാട്ടിൽ വരുമ്പോൾ കാണാൻ പറ്റോ
K&K Techs
K&K Techs 8 أشهر قبل
❤️❤️❤️❤️❤️👍
Vijayanandan N
Vijayanandan N 8 أشهر قبل
എവിടെ യാണ് ഈ സ്ഥലം.
K&K Techs
K&K Techs 8 أشهر قبل
എഴുപുന്ന
Manu Antony
Manu Antony 8 أشهر قبل
ഈ ചെമ്മീൻകെട്ട് ആരുടെയെങ്കിലും സ്വകാര്യ സ്ഥലം ആണോ? അതോ കായലിൽ ഉള്ള ഏതെങ്കിലും ഏരിയ ആണോ?
Riz riyaz Riz
Riz riyaz Riz 8 أشهر قبل
Nammalkonum ithra frsh meen kazhikkan ulla yogam illa..
M T
M T 8 أشهر قبل
എത്ര ആളുകളിവിടെ തന്നോട് ഏതാ ലൊക്കേഷൻ എന്ന് ചോദിച്ചിട്ട് താൻ പറഞ്ഞോ... ഒരു വീഡിയോ ചെയ്യുമ്പോൾ കുറഞ്ഞത് അത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് പറയാനുള്ള മര്യാദ കാണിക്കണം
Thajudeen Thaju
Thajudeen Thaju 8 أشهر قبل
കാളാഞ്ചി 500 രൂപ എന്ന് പറഞ്ഞത് ഒരു മീനിനാണോ???
GEO MIGIN
GEO MIGIN 8 أشهر قبل
എവിടാ സ്ഥലം
Biju Sasidharan
Biju Sasidharan 8 أشهر قبل
ഒരു സംശയം. ഇത് ആർക്കും വന്ന് വീശാൻ പറ്റുമോ..? ഇത് ആരെങ്കിലും വളർത്തുന്നതാവിലേ.. ഒരുപാട്പേര് ഉണ്ടല്ലോ വീശാൻ. അതോ.. കരക്കാര് മൊത്തമായിട്ട് നടത്തുന്നതാണോ...
Jobin Johny
Jobin Johny 8 أشهر قبل
Bro Place Evideee
ARUN MOHANAN
ARUN MOHANAN 8 أشهر قبل
സൂപ്പർ മച്ചാനേ
AK Ccj
AK Ccj 8 أشهر قبل
മീൻപിടുത്ത അനുഭവങ്ങൾ ചെറുതായാലും വലുതായാലും അതിമനോഹരം തന്നെ എന്നെ ഞങ്ങളുടെ നാട്ടിലൊക്കെ ജൂൺ ജൂലൈ മാസങ്ങളിൽ വയലിലേക്ക് ഒക്കെ ധാരാളം മത്സ്യം കയറും അന്നത്തെ മീൻ ഒരു ഉത്സവത്തിമിർപ്പ തന്നെയാണ് അഭിനന്ദനങ്ങൾ
kerala non professional channel channel
kerala non professional channel channel 8 أشهر قبل
Usshhaarr chetta
drisya arts lal
drisya arts lal 8 أشهر قبل
ഇതെവിടെയാ ചേട്ടാ സ്ഥലം
Kachodakkaran
Kachodakkaran 8 أشهر قبل
Entanu machane chemmeen ket ennit chemmeene kanunnillallo
SATHAN FF
SATHAN FF 8 أشهر قبل
Poli
Zunaid ahmed ck
Zunaid ahmed ck 8 أشهر قبل
Avide place edh alappi anno
KL_04
KL_04 9 أشهر قبل
മച്ചാനെ ഇമീൻ പിടുത്തം കാണാൻ പറ്റുമോ ഞാൻ ആലപ്പുഴയിൽ ആണ് ഭയങ്കര ആഗ്രഹം
Chethas Rajeev
Chethas Rajeev 9 أشهر قبل
Hi
muhammed rashid
muhammed rashid 9 أشهر قبل
Nighalude sthalam evideyane
K&K Techs
K&K Techs 9 أشهر قبل
Ezhupunna
mr comet
mr comet 9 أشهر قبل
krish movie orma vannu...
Mohammed Shafeeq
Mohammed Shafeeq 9 أشهر قبل
നാട്ടിൽ വരാൻ പൂതി ആവുന്നു വല്ലാതെ നിങ്ങളൊക്കെ ഭാഗ്യം ഉള്ളവര
midhun ns
midhun ns 9 أشهر قبل
Please give me your what's up number
Sajanbk Sajan
Sajanbk Sajan 9 أشهر قبل
ഹായ് മച്ചാനെ 😎😎
we are one
we are one 9 أشهر قبل
സ്ഥലം എവിടെയാ
K&K Techs
K&K Techs 9 أشهر قبل
Ezhupunna
Noufal noufu
Noufal noufu 9 أشهر قبل
സ്ഥലം എവിടെയാണ്
K&K Techs
K&K Techs 9 أشهر قبل
Ezhupunna
Thalib Sali
Thalib Sali 9 أشهر قبل
Polichu 👍
Hasan Siraj
Hasan Siraj 9 أشهر قبل
What is ratio of profit between owner and workers ? Owners also sell in same street ?
Nishad Rahman
Nishad Rahman 9 أشهر قبل
ഇത് എവിടെയാണ് സ്ഥലം
ajmal aju
ajmal aju 9 أشهر قبل
Eth arudeya ee chemmen kett
Riyaz z
Riyaz z 9 أشهر قبل
ബ്രോ ഇതേതാ സ്ഥലം???
K&K Techs
K&K Techs 9 أشهر قبل
Ezhupunna
Arun Pr
Arun Pr 9 أشهر قبل
Ingane krishi cheyyumpol ownerkku enthanu nettam.. ente bhandhuvinum chemmenkettundu avar parayunnathu krishi cheyunnavarekkal muthalakunnathu veesan varunna thozhilalikalkkanu engananu ee system ennu paranju tharamo
Jinesh Peringa
Jinesh Peringa 9 أشهر قبل
Koottu krishiyano bro?
Jaisvin Anu
Jaisvin Anu 9 أشهر قبل
Adipoli bro
LIBIN MCHAEL
LIBIN MCHAEL 9 أشهر قبل
Eavida bro
Rajesh Maya
Rajesh Maya 9 أشهر قبل
plice atha macha
CHRISTIAN MEDIA GALLERY
CHRISTIAN MEDIA GALLERY 9 أشهر قبل
Ithu evidayanu place
Supriya Gopan
Supriya Gopan 9 أشهر قبل
Eniyum ethupolulla vedios edanam
Akhil CB
Akhil CB 9 أشهر قبل
ഇത് എവിടെയാ സ്ഥലം
Abdul salam p Salam
Abdul salam p Salam 9 أشهر قبل
U whatsapp no plss
DD Kerala
DD Kerala 9 أشهر قبل
Ith evide bro?
Pranav Santhosh
Pranav Santhosh 9 أشهر قبل
Bro number please
Abhitht Abhi
Abhitht Abhi 9 أشهر قبل
ഇങ്ങള് പൊളി ആണ് ട്ടാ...
Nithin charles
Nithin charles 9 أشهر قبل
Place evide ya bro
K&K Techs
K&K Techs 9 أشهر قبل
Ezhupunna
Shrikant Mistiry
Shrikant Mistiry 9 أشهر قبل
No
Surya Sukumaran
Surya Sukumaran 9 أشهر قبل
Hi eniki nannayi istapeta oru video anu. Evde epo vannal chemmen and karimeen kittum. From kottayam anu. Pls reply
Vipin Vipin
Vipin Vipin 9 أشهر قبل
👌👌👌🌹
Sabu John
Sabu John 9 أشهر قبل
വീഡിയോ ഒക്കെ കാണുന്നുണ്ട്. ഇഷ്ടായി, വരുമ്പോൾ മീൻ പിടിച്ചു തരണം കേട്ടോ.
TKC
TKC 9 أشهر قبل
Spr
unais unais
unais unais 9 أشهر قبل
Machan polliyanu
Amal Mohan k
Amal Mohan k 9 أشهر قبل
Chetayida no onnu tharaavoo
Amal Mohan k
Amal Mohan k 9 أشهر قبل
Chettayiii.....othiri santhosham ....natil varan patillelum ithoke Kanan patunnathil....pinne cooking video ichiri koode setup aaakam keto
Meldy Paul
Meldy Paul 9 أشهر قبل
എത്ര ദിവസമായി ചേട്ടാ വീഡിയോ കാണാൻ കൊതിയാകുന്നു...
Sujith Vasudevan
Sujith Vasudevan 9 أشهر قبل
Machane safe ano ❓❓❓
farooq alangadan
farooq alangadan 9 أشهر قبل
മച്ചാനെ ഏതെങ്കിലും ഒരു വീഡിയോസ് അപ്പ്ലോഡ് ചെയ്യൂ മച്ചാ ക്യാമറ മാനും നീയും മതി പ്ലീസ് 🥰🥰
farooq alangadan
farooq alangadan 9 أشهر قبل
K&K Techs 😂😘😘😘😘😘👍👍👍👍
K&K Techs
K&K Techs 9 أشهر قبل
മച്ചാനേ... സുഖമല്ലേ... വെറുതെ ചോദിച്ചതാണ്.. ബോറടി ആണെന്നെനിക്കറിയാം.. എന്താ ചെയ്ക... 😢❤️❤️❤️❤️❤️
nichu Tkl
nichu Tkl 9 أشهر قبل
ഞാൻ ഫ്രണ്ടാക്കി അങ്ങോട്ടും വരുമോ വരണേ
Aaron Anchily
Aaron Anchily 9 أشهر قبل
Ith evideya sthalam Peru onnu parayamo plzzz Reply cheyane
K&K Techs
K&K Techs 9 أشهر قبل
Ezhupunna
The Drifter by Antony Hoegun
The Drifter by Antony Hoegun 9 أشهر قبل
ബ്രോ, വീഡിയോ ഒന്നും കാണാനില്ലാല പുതിയത് .... എന്ത് പറ്റി.... വീട്ടിൽ ഇരുകുമ്പ ഇതൊക്കെ അല്ലെ ഒരു രസം....
Rc TikTok
Rc TikTok 9 أشهر قبل
Sambavam polich machane. 👍
Jithin vc
Jithin vc 9 أشهر قبل
ഇതെവിടാ place
crazyy fishing
crazyy fishing 9 أشهر قبل
Vedio vannit ethra nalayi....... waiting........
Rahult198820
Rahult198820 9 أشهر قبل
ഓയിൽ പാട്ട ബോട്ട് ഇപ്പോ കാണുന്നില്ലലോ. എവിടാ അതു
suneerkollam suneerancy
suneerkollam suneerancy 10 أشهر قبل
മരണം ആണ് bro പ്രവാസത്തിന്റെ അവസ്സാനം നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ് നിങ്ങടെ ചെമ്മീൻ കെട്ടും നിങ്ങൾ മീൻ പിടിക്കുന്നതും കാണാനാണ് രസം
Jijo
Jijo 10 أشهر قبل
Hi bro... sugam anoo... jijo kottayam/ banglore
K&K Techs
K&K Techs 9 أشهر قبل
👍
Hamza shameem
Hamza shameem 10 أشهر قبل
ഇവിടെ എല്ലാർക്കും വന്നു പിടിക്കാൻ പറ്റുമോ???? എങ്ങനെ ആണ് ഇത് വിൽക്കുന്നത്?
Tom perumpally
Tom perumpally 10 أشهر قبل
വല്ലാർപാടത്ത് ഒരു വെക്കേഷൻ കാലത്ത് ബന്ധുവിന്റെ വീട്ടിൽ വിരുന്നു പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ചെമ്മീൻ കെട്ട് കാവൽ മാടത്തിൽ അർദ്ധരാത്രി ഉറക്കെ കവിത ചൊല്ലിയ, മറക്കാനാവാത്ത ഓർമ്മകൾ ഇതു കണ്ടപ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്നു.. സന്തോഷം സുഹൃത്തേ.
LADIES CORNER
LADIES CORNER 9 أشهر قبل
Vallarpadam arude kittilla vanne bro? Njan oru vallarpadathu karananee
Neethu Neethuravi
Neethu Neethuravi 10 أشهر قبل
എനിക്ക് കണ്ടിട്ട് കൊതി ആവുന്നു 😔😔അങ്ങോട്ട്‌ വരാൻ തോന്നുന്നു
Neethu Neethuravi
Neethu Neethuravi 10 أشهر قبل
@K&K Techs എന്നിട്ടും കാര്യം ഒന്നും ഇല്ല എന്നെ അരങ്ങിലും കുണ്ടു വരണ്ടേ എനിക്ക് ഒറ്റക്ക് വരാൻ പറ്റില്ലല്ലോ. ഞാൻ എന്റെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് വരും 😁😁😁
K&K Techs
K&K Techs 10 أشهر قبل
കൊറോണ കഴിയട്ടെ 😀
Rahman Faris
Rahman Faris 10 أشهر قبل
Machaane videos okke pwoliya njaan machaante yella videosum kaanarund 😍
K&K Techs
K&K Techs 10 أشهر قبل
❤️❤️❤️❤️❤️🤗🤗🤗🤗
NIKHIL THOMAS
NIKHIL THOMAS 10 أشهر قبل
Place evideya please tell
NIKHIL THOMAS
NIKHIL THOMAS 10 أشهر قبل
@K&K Techs Thanks
K&K Techs
K&K Techs 10 أشهر قبل
Ezhupunna
anoo vlog
anoo vlog 10 أشهر قبل
bro ഇത് എവിടെയാ സ്ഥലം
K&K Techs
K&K Techs 10 أشهر قبل
Ezhupunna
Bindu Raman
Bindu Raman 10 أشهر قبل
പുതിയ subscriber. നല്ല വിവരണവും, ചിത്രീകരണവും. നിങ്ങളുടെ കുറെ വീഡിയോസ് കണ്ടു. ചെമ്മീൻകെട്ട് കാണാത്ത എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. സംസാരം കേട്ടാൽ ധർമജന്റെ പോലെ. 😊
K&K Techs
K&K Techs 10 أشهر قبل
😀🤗🤗🤗❤️❤️❤️
Gireesh Kumar
Gireesh Kumar 10 أشهر قبل
✌🏼✌🏼✌🏼✌🏼✌🏼
Deenul Deenul
Deenul Deenul 10 أشهر قبل
🤧😷🙏
sabu perumon
sabu perumon 10 أشهر قبل
ഞങ്ങളുടെ നാട്ടിൽ മീൻ പിടിക്കാൻ വരാമോ
K&K Techs
K&K Techs 10 أشهر قبل
👍
Ajmalali Kv
Ajmalali Kv 10 أشهر قبل
Chettaa corona stay at home
Jobraj S
Jobraj S 10 أشهر قبل
ഇപ്പൊ വരുന്നില്ല കൊറോണ അല്ലേ ഇതൊക്കെ ഒന്നും കഴിയട്ടെ നമുക്ക് പൊളിക്കാം.......
K&K Techs
K&K Techs 10 أشهر قبل
👍❤️❤️❤️❤️
വല വീശി പിടിച്ചു പൊരിക്കാം
17:34
استراحتنا الجديدة - مراحل البناء !!
8:02
دستور DSTOR I
عدد المشاهدات 946 ألف
ചെമ്മീൻ കെട്ട്  Part - 2
19:00
K&K Techs
عدد المشاهدات 366 ألف
استراحتنا الجديدة - مراحل البناء !!
8:02
دستور DSTOR I
عدد المشاهدات 946 ألف
The Predator Arrives Through the Zero Point
0:37
Fortnite
عدد المشاهدات 2.3 مليون
ريمونتادا الاهلي و موسيماني شكل تاني
3:51
Mostafa Elbanna
عدد المشاهدات 329 ألف
سكر -  DJ MK \ M.S : BELVL & MJ
2:01
DJ MK
عدد المشاهدات 251 ألف