vittil vala unde but athe ethrayum vistharathil vizhillaa
Anu Mohanسنوات قبل
അറിയാമെങ്കിൽ പറഞ്ഞാൽ ഒരു നല്ല ഉപകാരമായിരിക്കും
Anu Mohanسنوات قبل
ഒരണ്ണം വാങ്ങാനാ
Anu Mohanسنوات قبل
ethu evidunna vagiyathe??
K&K Techsسنوات قبل
Bro. ഇത് ചെറിയ വലയാണ്... ഇവിടുത്തെ ചേട്ടന്മാര് വീശുന്ന വല ഒരു ഏരിയ കവർ ചെയ്യും....
Anu Mohanسنوات قبل
chettaaaa eee vala evudunna vagiyathe??
വലക്കാരൻ kl. 01سنوات قبل
മാലവ് അല്ലേ?
K&K Techsسنوات قبل
പൂമീൻ
Dí nuò迪诺سنوات قبل
ചേട്ടാ ഇതെന്താണ്...
K&K Techsسنوات قبل
പൂമീൻ
Jackson Babyسنوات قبل
വലയിൽ കുരുങ്ങി ആണോ മീൻ വരുന്നത്
K&K Techsسنوات قبل
അതെ
Agri mediaسنوات قبل
subscribe വേണ്ടവര്‍ക്ക് ഇവിടെ വരൂ .....തിരിച്ചും വേണം ട്ടോ ..........
Sonus World malayalam11 أشهر قبل
I want it...
Agri mediaسنوات قبل
@Vembanadan Vlogs ചെയ്തു 54
Vembanadan Vlogsسنوات قبل
ഞാൻ ചെയുതു will u
Agri mediaسنوات قبل
ഇതൊരു കുക്കിംഗ് ചാനലും കുടി ആക്കി ഉയര്‍ത്താനുള്ള അവസരമുണ്ട് ,, കാരണം ധാരാളം മീന്‍ കിട്ടുന്ന എര്യയാണ് ..സപ്പോര്‍ട്ട്
irfan irfuسنوات قبل
👌👌👌👌👌
C. V. M. FISHING &COOKING P. L. Mسنوات قبل
Machane kidu
Sanjay Sanjuسنوات قبل
super
Visakh sسنوات قبل
Video kollam.. ഇനി കുക്കിംഗ് കൂടി ഉൾപ്പെടുത്തണം..
Mujeeb Cherussolaسنوات قبل
മച്ചു കുറച്ചു ഡിറ്റെലായിട്ട് പറയുക ഏതാണ് മീൻ ഇതിനെ എങ്ങനെ പിടിക്കാം വല എങ്ങനെ വിശാം എന്നൊക്കെ പറയണം ok നല്ല വീഡിയോക്ക് കാത്തിരിക്കുന്നു
mohammed kkسنوات قبل
@K&K Techs Okk.. റെഡിയായിക്കോളും
K&K Techsسنوات قبل
Sorry bro, അത് പെട്ടന്ന് മീൻ മുൻപിൽ വന്നു പെട്ടപ്പോൾ എടുത്ത വീഡിയോ ആണ്.. മാത്രവുമല്ല ഒരു തുടക്കകാരന്റെ കുറച്ചു പ്രശ്നങ്ങളുമുണ്ട്...
Bijo Georgeسنوات قبل
ഏതു ചാലാണ് :)
K&K Techsسنوات قبل
@shihab ER ഈ മീനുകളെ ഇവിടെ ആരും വളർത്താറില്ല.. ഇത് വള്ളി പൂമീൻ എന്ന് പറയുന്ന ഇനമാണ്. ഞങ്ങൾ ഇവിടെ ചെമ്മീൻ ആണ് ചെയുക. ഈ മീനുകളൊക്ക ഞങ്ങൾക്ക് ശല്ല്യമായി പത്താഴത്തിലൂടെ കയറിവരുന്ന മീനുകളാണ്...
shihab ERسنوات قبل
മീൻ വളർത്തുന്ന കെട്ടിൽ പോയിട്ട് വീശിയാൽ എങ്ങിനെയൊക്ക മീൻ കിട്ടും