മീൻപിടുത്തം തുടങ്ങുന്നതിന്റെ ഇൻട്രോ വീഡിയോ ആണ്... വലിയ മീൻപിടുത്തം പുറകെ വരും...
kaisar shaheen200119928 أشهر قبل
ماشا والدب 😉
Manu U9 أشهر قبل
@Rashid Moidu h
AJESH VELAYUDHAN10 أشهر قبل
ഇത് എവിടെ സ്ഥലം
D P10 أشهر قبل
ok. waiting..
Rashid Moidu10 أشهر قبل
എല്ലാർക്കും വന്നു പിടിക്കാൻ പറ്റോ
Shijo Vargheese6 أشهر قبل
ഇതൊക്കെ കാണുമ്പോൾ അവിടെ എങ്ങാനും വിട് വാങ്ങി താമസിക്കാൻ തോന്നുന്നു പൊളി സ്ഥലം 👌😍😍❤️ ഇടക്ക് ഇട്ട ഒരു BGM പൊളി❤️❤️❤️
Muhammed Mt6 أشهر قبل
bagrond musik kidu
Abdu Sk7 أشهر قبل
സഹോ back ground പാട്ടു കഴിയുവതുംഒഴിവാക്കുക കാരണം എന്റെ boss ഒരു അപ്പീലിന് പോകാൻ നിൽക്കുകയായിരുന്നു.ഞാൻ ഒരു subscriber ആയതു കൊണ്ട് മുടക്കി.അല്ലെങ്കിൽ ഇതു വരെ ഉണ്ടാക്കിയത് എല്ലാം കുലസ്മാകുമായിരുന്നു.സ്നേഹം മാത്രം.background എന്നു ഉദ്ദേശിച്ചത് സിനിമ പാട്ടുകൾ
Abdu Sk7 أشهر قبل
ഞാൻ കോഴിക്കോട് ആണ് നാട്ടിൽ വരുമ്പോൾ എന്തായാലും ബ്രോ യെ കാണാൻ വരും.വരുന്നതിനു മുമ്പ് വിളിക്കാം ഇപ്പോൾ ഒമാനിൽ ആണ്
K&K Techs7 أشهر قبل
👍
Harikrishnan S7 أشهر قبل
Background music ethanennu parayamo
vinoj k.k8 أشهر قبل
ചേർത്തലയിൽ പട്ടാപ്പകൽ നാട്ടുകാരുടെ മോഷണം | - arposts.info/like/d7qJqoRnr3mwr3c/fydyw.html
വീഡിയോ ഇഷ്ടമായി. തലക്കെട്ട് എന്തൊരു ബ്ലണ്ടറാ. മീനിനെ അതിന്റെ താവളത്തിലല്ലാതെ വേറേതു കോത്താഴത്ത് പോയാ മീൻ പിടിക്കുക?
Riz riyaz Riz8 أشهر قبل
നച്ചറ പേര് പോലെ തന്നെ ആണല്ലോ ആളെ സ്വഭാവം.. കച്ചറ 🙊എന്തൊരു രസം ഈ വീഡിയോ കണ്ടോണ്ട് ഇരിക്കാൻ.. bgm അടിപൊളി 👌👌👌👌*എത്രയോ ലൈകും കമ്മന്റും ഇട്ടിട്ടും ഇത് വരെ മച്ചാന്റെ ഒരു റിപ്ലൈ പോലും കിട്ടാത്ത ഞാൻ *😪
Riz riyaz Riz8 أشهر قبل
Ippo happy ayi.. 😍
Riz riyaz Riz8 أشهر قبل
@K&K Techs 😘😘😘😘😘😘😘... rply cmmnt onum kittarilla enna paranje broo.. ella videosum kuthi irunnu kanarund... ningale videos kandond irunnal koree mind tension oke mari kittum.. pravsikalk ithoke ollu bro..
K&K Techs8 أشهر قبل
പിന്നെ.... നുണ പറയല്ലേ.... മച്ചാൻ എന്ത് കമെന്റിട്ടാലും ഞാൻ അപ്പോ തന്നെ ലൈക്കടിക്കില്ലേ.... 😃😃🤗🤗🤗❤️❤️❤️❤️❤️
എന്നെപ്പിടിച്ചൊന്നും പറഞ്ഞു മീൻ വീട്ടിലോട്ടുവരുമോ എന്തോന്നെടേയ്
K&K Techs9 أشهر قبل
ചെലപ്പോ വന്നാലോ...
NRC:കാലൻ Gmere s9 أشهر قبل
Machan poliyan
Abhi G9 أشهر قبل
അതെ ചേട്ടായി നിങ്ങടെ ഒരു വീഡിയോ കണ്ട് ഫാൻ ആയി ചാനലിലെ എല്ലാം കണ്ട് തീർത്തു ...പോളി സാനം 😍😍
K&K Techs9 أشهر قبل
❤️❤️❤️❤️❤️
sreeraj v r9 أشهر قبل
Bro.. e place evideya?
K&K Techs9 أشهر قبل
Ezhupunna
Muhammad Jinas9 أشهر قبل
ചേട്ടാ അങ്ങോട്ട് ഒരു ദിവസം വരാം ലാഭത്തിന് കുറച്ച് മീൻ വാങ്ങി തരാമോ?😊
Hari Kj10 أشهر قبل
BGM POLICH.... Machaaaaaaaaw
Gireesh Kumar10 أشهر قبل
😉😉😉😉😉
Albin Sunny10 أشهر قبل
ഒരു ലക്ഷം സബ് പെട്ടെന്ന് ആകും.... പിന്നെ one മില്യൺ നമ്മ പൊളിക്കും, 🥰🥰🥰🥰🥰
K&K Techs10 أشهر قبل
😀🤗🤗🤗🤗❤️❤️❤️❤️
꧁ǤȺᵾŦȺM ɌȺVƗ꧂10 أشهر قبل
സൂപ്പർ
Jisha Shibu10 أشهر قبل
സൂപ്പർ
manu daffodil's10 أشهر قبل
ചെറുത് എങ്കിലും കണ്ടതിൽ വച്ചു ഏറ്റവും കിടു വീഡിയോ.. പൊളിച്ചു
farooque ap10 أشهر قبل
ലാസ്റ്റ് സന്ദേശം പൊളി 👍🏻👌🏻
Athira Athira10 أشهر قبل
ചേട്ടാ.. ഒരുപാട് വ്ലോഗ് കാണാറുണ്ട് first ടൈം ആണ്.. വീഡിയോ ലാസ്റ്റ്.. എല്ലാവർക്കും covid 19 പ്രതിരോധം തരുന്നത്... സാധാരണ ചാനൽ സബ്സ്ക്രിപ്ഷൻ ആണ് പറയുന്നത്.... മാസ്സ് ആണ് കെട്ടോ 👍👍👍👍👍👍
Athira Athira10 أشهر قبل
Ezhupunnayanoo??
K&K Techs10 أشهر قبل
❤️❤️❤️❤️
jomon joseph10 أشهر قبل
Machante nomber onnu tharuvo ?
K&K Techs10 أشهر قبل
6238519477
LTF World10 أشهر قبل
കൊള്ളാം, ഗ്രാമത്തിലെ സുന്ദരമായ കാഴ്ചകൾ, ഒരുപാട് മീൻ പിടുത്തക്കാർ ഉണ്ടല്ലോ.
Aamy Aamy10 أشهر قبل
Neendakarayano
K&K Techs10 أشهر قبل
അതെ...
Ajish Aj10 أشهر قبل
Bgm kettappol balabhasker sirne orma vannu
Tomytc Tc10 أشهر قبل
പ്ലീസ് കോൺടാക്ട് നമ്പർ തരാമോ
Tomytc Tc10 أشهر قبل
@K&K Techs thanks
K&K Techs10 أشهر قبل
6238519477
Tomytc Tc10 أشهر قبل
Hii bro ഇതെവിടാ സ്ഥലം ഞൻ ആദ്യായി നിങ്ങടെ വീഡിയോ കാണുന്നെ
K&K Techs10 أشهر قبل
Ezhupunna
Jaya krishnan10 أشهر قبل
മൊയലാളി ഞാൻ ഒരിക്കൽ അവിടെ വരുമ്. നിങ്ങളെ കാണാൻ
K&K Techs10 أشهر قبل
👍😀😀😀😀
irshad kuttanad10 أشهر قبل
ithu evida sthalam
K&K Techs10 أشهر قبل
Ezhupunna
Jithu Pillai10 أشهر قبل
Eth evida bro
K&K Techs10 أشهر قبل
Ezhupunna
Kannan Arjun10 أشهر قبل
പൊളി
M J10 أشهر قبل
300രൂപ യോ... ഇവിടെ പറയുന്ന വില കിട്ടും .. കണ്ടിട്ട് കൊതി വരുന്നു
K&K Techs10 أشهر قبل
👍👍
Simi Jovin10 أشهر قبل
Ethetha place??
K&K Techs10 أشهر قبل
Ezhupunna
Badruddin Badar10 أشهر قبل
Like
anees RK10 أشهر قبل
ennd evidya ann
K&K Techs10 أشهر قبل
Ezhupunna
Vipin10 أشهر قبل
good
Fasil Vp10 أشهر قبل
Dooradarshan karshika rangam kanunna Oru feel
liju raju10 أشهر قبل
Video idumpol sthalam paranju video idu
liju raju10 أشهر قبل
Ith evida
K&K Techs10 أشهر قبل
Ezhupunna
Yashin Job10 أشهر قبل
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊളി
Mohmd Safeer10 أشهر قبل
നാടൻ കാഴ്ചകൾ, സൂപ്പർ
Renju Jose10 أشهر قبل
Simple and humble presentation 👏👏👌👌
bhama karmanthody10 أشهر قبل
Background music was super. Etha patt. Arude music aa valiyoru wowww parayannm.
ASHIQUE YP10 أشهر قبل
ഒരുപാട് സന്തോഷം നൽകുന്ന വീഡിയോ 💖💖💖
johncy john10 أشهر قبل
Which place
K&K Techs10 أشهر قبل
Ezhupunna
santhosh r10 أشهر قبل
ബ്രോ omkv ഉണ്ണി ആക്സിഡന്റ് അറിഞ്ഞില്ലേ ബ്രോ വിശേഷം തിരക്കിയോ അറിഞ്ഞോ വല്ലതും
K&K Techs10 أشهر قبل
ഞാൻ ഇടയ്ക്കു വിളിക്കാറുണ്ട്...
Chinnu Jeron10 أشهر قبل
Superb video bro👍👍
Syam Karani10 أشهر قبل
ഹായ്
K&K Techs10 أشهر قبل
❤️❤️❤️❤️
Raj Narayanan10 أشهر قبل
വലിയ മീൻപിടുത്ത വീഡിയോയുമായി ഉടനെ വരണേ മച്ചാനെ ....
K&K Techs10 أشهر قبل
❤️❤️❤️❤️
Akhil V10 أشهر قبل
ഇത് എവിടെ സ്ഥലം
K&K Techs10 أشهر قبل
Ezhupunna
Visakh s10 أشهر قبل
ചെറിയ വീഡിയോയിലൂടെ വലിയ സന്ദേശവും മുൻകരുതലും ബ്രോ അതാണ് ❤😘👏
K&K Techs10 أشهر قبل
Visakh bro... ❤️❤️❤️❤️❤️❤️❤️❤️❤️
Muhammedfazil 0710 أشهر قبل
Bag round music 🎶 പൊളി 🖤 സംബവം കിടുവേ k&k ആശാന് കീ
Muhammedfazil 0710 أشهر قبل
ഉറക്കമൊന്നും ഇല്ലെ മച്ചാനെ 🤩☺️
K&K Techs10 أشهر قبل
❤️❤️❤️❤️❤️❤️
Neethu Mol Sinu10 أشهر قبل
Hi..
Syam Karani10 أشهر قبل
ഹായ്
K&K Techs10 أشهر قبل
Hi neethu...
Aravind S Nair10 أشهر قبل
Mister k&k nalla video
Shine Mohan10 أشهر قبل
Set
Shamnad Shamnad10 أشهر قبل
🥰🥰🥰🥰
Sangeeth Sangeety10 أشهر قبل
കൂരി നച്ചിറ എന്റെ നാട്ടിൽ ഇതിന് പറയുന്ന പേര് ഏട്ട കച്ചായി എന്നാണ് ഇതിന്ന് വേറേയും പോരുണ്ടോ
Jisha Lenin10 أشهر قبل
സൂപ്പർ
K&K Techs10 أشهر قبل
ഏട്ട എന്ന് ഇവിടേം പറയും
Jishnu Relax Kerala Holidayz10 أشهر قبل
ചെമ്മീൻ കെട്ടിൽ ആർക്കു വേണേലും മീൻ പിടിക്കാവോ ചേട്ടാ????
K&K Techs10 أشهر قبل
ഇനി മുതൽ.... പകുതി കിട്ടും
farooque a10 أشهر قبل
👍
K&K Techs10 أشهر قبل
❤️❤️❤️❤️🤗🤗🤗🤗
Rifna Sha10 أشهر قبل
Alla... ഇത് എല്ലാവർക്കും.... പറ്റുമോ പിടിക്കാൻ
K&K Techs10 أشهر قبل
അതെ.. പകുതി കിട്ടും
Shan Mahin10 أشهر قبل
Vdo ഒരുപാട് ലേറ്റ് ആകുന്നു... ചെറുതായാലും വലുതായാലും നിങ്ങൾ അങ്ങ് ഇടന്നേ.. കണ്ടിട്ട് ലൈക് കമന്റ് ഇടുന്ന കാര്യം ഞങ്ങളേറ്റു ♥♥💪💪 നിങ്ങ എന്ത് പോസ്റ്റ് ചെയ്താലും നുമ്മ ഫുള്ള് സപ്പോർട്ട് 🌹🌹✌️